ആ ​സീ​ൻ മാ​റ്റാ​മോ എ​ന്ന് ചോ​ദി​ക്കി​ല്ല

എ​നി​ക്ക് ചെ​യ്യാ​ൻ പ​റ്റാ​ത്ത സി​നി​മ​ക​ൾ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഏ​ത് അ​ഭി​നേ​താ​ക്ക​ൾ​ക്കും തന്നെ തേടി വ​രു​ന്ന സി​നി​മ​ക​ളി​ൽനി​ന്നേ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ​റ്റൂ. വ​ർ​ഷ​ത്തി​ൽ ഇ​ത്ര പ​ടം ചെ​യ്യാ​മെ​ന്ന് ആ​രോ​ടും വാ​ക്കൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. എ​നി​ക്ക് അ​ങ്ങ​നെ​യൊ​രു ആ​ക്ട​ർ ആ​ക​ണ​മെ​ന്നി​ല്ല.

ഓ​ടി ന​ട​ന്ന് സി​നി​മ ചെ​യ്യ​ണ​മെ​ന്നി​ല്ല. ഇ​പ്പോ​ൾ വ​ർ​ക്ക് ന​ട​ക്കു​ന്ന ഒ​രു​പാ​ട് സി​നി​മ​ക​ളു​ടെ ക​ഥ ഞാ​ൻ കേ​ട്ട​താ​ണ്. ന​ല്ല ടെ​ക്നി​ക്ക​ൽ ക്രൂ​വാ​യി​രു​ന്നു. പ​ക്ഷെ എ​ന്‍റെ കം​ഫ​ർ​ട്ടി​ല​ല്ലാ​ത്ത ക​ഥാ​പാ​ത്ര​മാ​യ​തി​നാ​ൽ വേ​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി പ​റ​ഞ്ഞു.

ഒ​രു​പ​രി​ധി വ​രെ​യെ എ​നി​ക്ക് ഇ​ന്‍റി​മേ​റ്റ് സീ​നു​ക​ളി​ൽ കം​ഫ​ർ​ട്ട് ഉ​ള്ളൂ. അ​പ്പോ​ൾ ഞാ​നൊ​രി​ക്ക​ലും എ​നി​ക്ക് ചെ​യ്യാ​ൻ വേ​ണ്ടി ആ ​സീ​ൻ മാ​റ്റാ​മോ എ​ന്ന് ചോ​ദി​ക്കി​ല്ല. സി​നി​മ ഡി​മാ​ൻ​ഡ് ചെ​യ്യു​ന്ന കാ​ര്യ​മാ​ണ്, എ​നി​ക്ക് വേ​ണ്ടി മാ​റ്റാ​ൻ പ​റ​യു​ന്ന​ത് മോ​ശ​മാ​ണ്.

സോ​പ്പ് പ​ത​പ്പി​ച്ച് പ​റ​യാ​റി​ല്ല. ക​ഥ ഇ​ഷ്ട​പ്പെ‌​ട്ടി​ല്ലെ​ങ്കി​ൽ തു​റ​ന്ന് പ​റ​യു​ന്ന​താ​ണ് എ​ന്‍റെ രീ​തി. ന​ല്ല സി​നി​മ​ക​ൾ ക​ണ്ടാ​ൽ അ​തി​ന്‍റെ മേ​ക്കേ​ർ​സി​ന് സി​നി​മ ക​ണ്ട് ഇ​ഷ്ട​മാ​യെ​ന്നും ഒ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും മെ​സേ​ജ് അ​യ​യ്ക്കാ​റു​ണ്ട്.
-ന​മി​ത പ്ര​മോ​ദ്

Related posts

Leave a Comment