കോ​ൾ പാ​ട​ത്ത് നി​ന്ന് കി​ട്ടി​യ നോ​ട്ടുകെ​ട്ട് ക​ർ​ഷക​ന് തി​രി​ച്ച് ന​ൽ​കി തൊ​ഴി​ലാ​ളി​യു​ടെ സ​ത്യ​സ​ന്ധ​ത

അ​ന്തി​ക്കാ​ട്: അ​ന്തി​ക്കാ​ട് കോ​ൾ പാ​ട​ത്തുനി​ന്ന് കി​ട്ടിയ ഒ​രു കെ​ട്ട് നോ​ട്ട് അ​ന്തി​ക്കാ​ട് പൊ​ലി​സി​ന് കൈ​മാ​റി ക​ർ​ഷ​ക തൊ​ഴി​ലാ​ളി മാ​തൃ​ക​യാ​യി. അ​ന്തി​ക്കാ​ട് പു​ത്ത​ൻ​കോ​വി​ല​കം ക​ട​വാ​രം സ്വ​ദേ​ശി അ​റ​ക്ക​വീ​ട്ടി​ൽ മു​ഹ​മ്മ​ദി​നാ​ണ് കു​റ്റി പു​ര പ​രി​സ​ര​ത്തെ പാ​ട​ശേ​ഖ​ര​ത്തി​ൽ നി​ന്ന് അന്പ തിന്‍റെ ഒ​രു കെ​ട്ട് നോ​ട്ട് കി​ട്ടി​യ​ത്.​

പ​ടി​യം സ്വ​ദേ​ശി പ​ള്ളി​യി​ൽ സു​രേ​ഷ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ലി​ന​ൽ​കു​ന്ന​തി​ന് വേ​ണ്ടി ബാ​ങ്കി​ൽ നി​ന്നെ​ടു​ത്ത് കൊ​ണ്ടു​വ​ന്ന 5000 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്.​ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് സം​ഭ​വം.​ സി​ഐ​ടി​യു ചു​മ​ട്ട് തൊ​ഴി​ലാ​ളി​കൂ​ടി​യാ​യ മു​ഹ​മ്മ​ദ് സി പി​എം അ​ന്തി​ക്കാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എ. ​കെ.അ​ഭി​ലാ​ഷി​നെ​യും കൂ​ട്ടി അ​ന്തി​ക്കാ​ട് സ്റ്റേ​ഷ​നി​ലെ​ത്തി പൈ​സ ഏ​ൽ​പ്പി​ച്ചു.

പ​ണം ന​ഷ്ട​മാ​യ സു​രേ​ഷ് ഇ​തി​നി​ട​യി​ൽ പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തു​ക​യാ​യി​രു​ന്നു .
ഇ​ന്ന് രാ​വി​ലെ അ​ന്തി​ക്കാ​ട് എ​സ് ഐ ​എ​സ് ആ​ർ സ​നീ​ഷി​ന്‍റെ സാ​നി​ധ്യ​ത്തി​ൽ മു​ഹ​മ്മ​ദ് പ​ണം സു​രേ​ഷി​ന് കൈ​മാ​റി.

Related posts