ന​വ​കേ​ര​ള ബ​സ് പാ​വ​മാ​ണ്, കൊ​ല​ക്കേ​സ് പ്ര​തി​യ​ല്ല; ആ​ന്‍റ​ണി രാ​ജു

ന​വ​കേ​ര​ള ബ​സ് ആ​ഡം​ബ​ര​മ​ല്ലെ​ന്ന് ഗ​താ​ഗ​ത​വ​കു​പ്പ് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ഒ​രു പാ​വം ബ​സാ​ണെ​ന്നും ബ​സി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു സ​സ്പെ​ൻ​സു​മി​ല്ലെ​ന്നും ആ​ന്‍റ​ണി രാ​ജു കൂ​ട്ടി​ച്ചേ​ർ​ത്തു. ബ​സി​നെ കൊ​ല​ക്കേ​സി​ലെ പ്ര​തി​യെ​പ്പോ​ലെ ബ​സി​നെ കാ​ണ​രു​തെ​ന്നും അ​ധി​ക​മാ​യു​ള്ള​ത് ഒ​രു ശു​ചി​മു​റി ആ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ന​വ​കേ​ര​ള സ​ദ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ആ​ന്‍റ​ണി രാ​ജു ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന വ​ള​പ്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു. ടൂ​റി​സം മ​ന്ത്രി പി ​എ മു​ഹ​മ്മ​ദ് റി​യാ​സ് ബ​സി​ന്‍റെ ശു​ചി​മു​റി​യു​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ​സി​ൽ ഹൈ​ഡ്രോ​ളി​ക് ലി​ഫ്റ്റ് സം​വി​ധാ​ന​വു​മു​ണ്ട്. യാ​ത്ര​ക്കാ​രെ ബ​ട്ട​ൺ അ​മ​ർ​ത്തി​യാ​ൽ ബ​സി​ൽ നി​ന്ന് താ​ഴെ എ​ത്തി​ക്കാ​നും, മു​ക​ളി​ലേ​ക്ക് ക​യ​റാ​നും ഇ​ത് വ​ഴി സാ​ധി​ക്കും. എ​ന്നാ​ൽ ഒ​രാ​ൾ​ക്ക് മാ​ത്ര​മേ ഒ​രു സ​മ​യം ഹൈ​ഡ്രോ​ളി​ക് ലി​ഫ്റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യൂ.

റി​വോ​ൾ​വി​ങ് ചെ​യ​ർ ബ​സി​നു​ള്ളി​ൽ ഉ​ണ്ടെ​ന്നും ഇ​ത് ആ​ഡം​ബ​ര​മാ​കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്നും ആ​ന്‍റ​ണി രാ​ജു ചോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി​യ്ക്കാ​യ് ഒ​രു​ക്കി​യ ഈ ​സീ​റ്റ് മു​ന്നോ​ട്ട് നോ​ക്കി​യി​രി​ക്കു​ന്ന​ത് പോ​ലെ പി​ന്നി​ലേ​ക്ക് തി​രി​ഞ്ഞ് സം​സാ​രി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ത​യാ​റാ​ക്കി​യ​തെ​ന്നും ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു.

 

 

Related posts

Leave a Comment