സ​ര്‍­​ക്കാ­​രി­​നെ­​തി­​രെ അ­​ദൃ­​ശ്യ­​മു­​ന്ന­​ണി; സ­​മ­​ര­​പാ­​ര­​മ്പ­​ര്യ­​മി​ല്ലാ­​ത്ത സ­​തീ­​ശ​ന്‍ ചെ­​യ്യു​ന്ന­​ത് ഇ­​ന്‍റേ​ണ്‍­​ഷി­​പ്പാ­​ണെ​ന്ന് മ​ന്ത്രി റി­​യാ­​സ്

തി­​രു­​വ­​ന­​ന്ത­​പു​രം: സ​ര്‍­​ക്കാ­​രി­​നെ­​തി­​രെ അ­​ദൃ­​ശ്യ­​മു­​ന്ന­​ണി­​യു­​ണ്ടെ­​ന്ന് മ​ന്ത്രി മു­​ഹ​മ്മ­​ദ് റി­​യാ­​സ്. പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ​ശ​ന്‍, ഗ­​വ​ര്‍­​ണ​ര്‍ ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ​ന്‍, ബി­​ജെ­​പി സം​സ്ഥാ­​ന അ­​ധ്യ­​ക്ഷ​ന്‍ കെ.​സു­​രേ­​ന്ദ്ര​ന്‍ കേ­​ന്ദ്ര­​മ​ന്ത്രി വി.​മു­​ര­​ളീ­​ധ​ര​ന്‍ എ­​ന്നി­​വ­​രു­​ടെ നേ­​തൃ­​ത്വ­​ത്തി­​ലാ­​ണ് അ­​ദൃ­​ശ്യ­​മു​ന്ന­​ണി പ്ര­​വ​ര്‍­​ത്തി­​ക്കു­​ന്ന­​തെ​ന്നും മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.

സ​ര്‍­​ക്കാ­​രി­​നെ അ­​സ്ഥി­​ര­​പ്പെ­​ടു­​ത്താ­​നാ­​ണ് നീ​ക്കം. അ­​തി­​നെ ചെ­​റു­​ക്കു­​ക­​യാ­​ണ് എ​ല്‍­​ഡി​എ­​ഫ് സ​ര്‍­​ക്കാ​ര്‍ ചെ­​യ്യു­​ന്ന​ത്. ഇ­​പ്പോ​ള്‍ ക​ണ്ടു­​കൊ­​ണ്ടി­​രി­​ക്കു­​ന്ന​ത് ഇ­​വ­​രെ​ല്ലാ­​വ​രും ചേ​ര്‍­​ന്ന് ന­​ട­​ത്തു­​ന്ന നാ­​ട​കം.

ചാ​ന്‍­​സ​ല​ര്‍ പ​ദ­​വി ഉ­​പ­​യോ­​ഗി­​ച്ച് ഉ­​ത്ത­​രേ­​ന്ത്യ­​യി­​ലെ സം­​സ്ഥാ­​ന​ങ്ങ​ള്‍­​പോ­​ലെ കാ­​വി­​വ­​ത്­​ക്ക​ര­​ണം കൊ­​ണ്ടു­​വ­​രാ­​നു­​ള്ള ശ്ര­​മ­​ത്തി­​ന്‍റെ ഭാ­​ഗ­​മാ­​യി­​ട്ടാ­​ണ് ഈ ​പ്ര­​വ​ര്‍­​ത്ത­​ന­​ങ്ങ​ൾ.

സ­​മ­​ര­​പാ­​ര­​മ്പ­​ര്യ­​മി​ല്ലാ­​ത്ത­​തി­​നാ​ല്‍ സ­​തീ­​ശ​ന്‍ ചെ­​യ്യു​ന്ന­​ത് ഇ­​ന്‍റേ​ണ്‍­​ഷി­​പ്പാ­​ണെ​ന്ന് മ­​ന്ത്രി​യു​ടെ പ​രി​ഹാ​സം.

Related posts

Leave a Comment