മ​ന​സ് വി​ഷ​മി​ച്ചിരിക്കുമ്പോൾ സെൽഫി; നീറുന്ന അനുഭവം തുറന്ന് പറഞ്ഞ് നവ്യാനായർ


ഒ​രു ഫ്ളാ​റ്റ് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലീ​ഗ​ലി കു​റ​ച്ച് കാ​ര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. മാ​ന​സി​ക​മാ​യി വ​ല്ലാ​തെ ത​ള​ര്‍​ന്നു​പോ​യി​രു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. അ​ന്ന് ഗു​രു​വാ​യൂ​രി​ല്‍ ഒ​രു ഡാ​ന്‍​സ് പെ​ര്‍​ഫോ​മ​ന്‍​സു​ണ്ടാ​യി​രു​ന്നു.

മേ​ക്ക​പ്പി​ട്ടി​രു​ന്ന സ​മ​യ​ത്തെ​ല്ലാം ന​ല്ല വി​ഷ​മ​മാ​യി​രു​ന്നു. പെ​ര്‍​ഫോം ചെ​യ്യാ​ന്‍ കേ​റി​യ​പ്പോ​ള്‍ എ​ന്തോ ഒ​രു എ​ന​ര്‍​ജി എ​ന്നി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​താ​യി തോ​ന്നി​യി​രു​ന്നു.

ആ ​പെ​ര്‍​ഫോ​മ​ന്‍​സി​ന് മു​ന്പെ​ങ്ങും കി​ട്ടാ​ത്ത കൈ​യ​ടി​യും അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​ണ് ല​ഭി​ച്ച​ത്. അ​ന്ന് മ​ന​സ് വി​ഷ​മി​പ്പി​ച്ച പ്ര​ശ്നം പി​ന്നീ​ടൊ​രി​ക്ക​ലും ഉ​ണ്ടാ​യി​ട്ടു​മി​ല്ല.

ക​ലാ​കാ​ര​ന്മാ​രു​ടെ മ​ന​സ് വി​ഷ​മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചൊ​ന്നും പ്രേ​ക്ഷ​ക​ര്‍​ക്ക് അ​റി​യേ​ണ്ട​തി​ല്ല. മു​ന്പൊ​രി​ക്ക​ല്‍ അ​പ്പ​ന്‍​ഡി​സൈ​റ്റി​സ് വേ​ദ​ന കൂ​ടി ആ​ശു​പ​ത്രി​യി​ല്‍ പോ​യി​രു​ന്നു.

വേ​ദ​ന​യെ​ടു​ത്ത് ക​ര​യു​ന്ന സ​മ​യ​ത്തും എ​ന്നോ​ട് ചി​ല​ര്‍ സെ​ല്‍​ഫി ചോ​ദി​ച്ചി​രു​ന്നു. അ​ങ്ങ​നെ​യു​ള്ള അ​നു​ഭ​വ​ങ്ങ​ളൊ​ക്കെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. –ന​വ്യ നാ​യ​ർ

Related posts

Leave a Comment