നയന്‍താര- വിജയ് സേതുപതി ചിത്രം ഒരുങ്ങുന്നു

nayanഅജയ് ജ്ഞാനമുത്തുവിന്റെ ഇമയ്കള്‍ നൊടികള്‍ എന്ന സിനിമയിലൂടെ നയന്‍താര-വിജയ് സേതുപതി താരജോഡി വീണ്ടും ഒന്നിക്കുന്നു.  നയന്‍സ് ആദ്യമായി പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.     നയന്‍താരയുടെ ജോഡിയായാണ് സേതുപതി എത്തുന്നതെന്നും അതിഥി വേഷമാണ് അദ്ദേഹത്തിനെന്നും വാര്‍ത്തകളുണ്ട്. അഥര്‍വ, രാശി ഖന്ന, അനുരാഗ് കശ്യപ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നാനും റൗഡി താന്‍ ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം.

അന്വേഷണാത്മക പശ്ചാത്തലത്തില്‍ ഒരുങ്ങു ന്ന ചിത്രം ആദ്യാവസാനം പ്രേക്ഷകരില്‍ ആകാം ക്ഷ സൃഷ്ടിക്കുമെന്നാണ് അണിയറ പ്രവര്‍ത്ത കര്‍ പറയുന്നത്. നയന്‍താര-വിജയ് സേതുപ തി ജോഡികളുടെ ഈ രണ്ടാം ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.

Related posts