ഇ​ത് ന​യ​ൻ​സ് ത​ന്നെ​യോ‍ ?

ലേ​ഡി സൂ​പ്പ​ർ താ​രം ന​യ​ൻ​താ​ര​യു​ടെ പു​തി​യ മേ​ക്ക് ഓ​വ​റാ​ണ് ഇ​പ്പോ​ൾ സം​സാ​ര​വി​ഷ​യം. ന​യ​ന്‍​താ​ര ഇ​ര​ട്ട​വേ​ഷ​ത്തി​ല​ഭി​ന​യി​ക്കു​ന്ന ഐ​റ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​ദ്ഭുത​പ്പെ​ടു​ത്തു​ന്ന വേ​ഷ​പ്പ​ക​ർ​ച്ച.

ല​ക്ഷ്മി, മാ ​തു​ട​ങ്ങി​യ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ കെ.​എം. സ​ർ​ജു​ൻ ആ​ണ് ഐ​റ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​ലൈ​യ​ര​ശ​ൻ, യോ​ഗി ബാ​ബു എ​ന്നി​വ​രെ കൂ​ടാ​തെ മ​ല​യാ​ളി താ​രം കു​ള​പ്പു​ള്ളി ലീ​ല​യും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

Related posts