സി​നി​മ ഇ​റ​ങ്ങും വ​രെ കാ​ത്തി​രി​ക്കൂ: ഓ​വി​യ

90 എം​എ​ൽ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ഓ​വി​യയ്ക്കെ​തി​രെ തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ് നി​ര​വ​ധി പേ​ർ. സ്ത്രീ​സ്വാ​ത​ന്ത്ര്യം ആ​സ്വ​ദി​ക്കു​ന്ന കു​റേ പെ​ണ്‍​കു​ട്ടി​ക​ളി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന​ത്.

ചി​ത്ര​ത്തി​ലെ പ​ല സം​ഭാ​ഷ​ണ​ങ്ങ​ളും സ്ത്രീ​ത്വ​ത്തെ​യും ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​ത്തെ​യും അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നാ​ണ് വി​മ​ര്‍​ശ​ക​രു​ടെ ആ​രോ​പ​ണം. ഇ​തി​ന് വ​ള​രെ വ്യ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഓ​വി​യ.

പ​ഴം ക​ഴി​ക്കു​ന്ന​തി​ന് മു​ന്‍​പേ വി​ത്ത് തി​ന്നു നോ​ക്കി അ​ഭി​പ്രാ​യം പ​റ​യ​രു​ത് എ​ന്നാ​ണ് ഓ​വി​യ​യു​ടെ പ്ര​തി​ക​ര​ണം. സി​നി​മ റി​ലീ​സ് ചെ​യ്യു​ന്നത് വ​രെ കാ​ത്തി​രി​ക്കൂ എ​ന്നും മ​ല​യാ​ളി കൂടിയാ​യ ഓ​വി​യ ആ​രാ​ധ​ക​രോ​ട് പ​റ​ഞ്ഞു.

നി​വീ​സ് എ​ന്‍റ​ര്‍​ടെ​യ്ൻ​മെ​ന്‍റ് നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ഓ​വി​യ​യെ കൂ​ടാ​തെ അ​ന്‍​സ​ണ്‍ പോ​ള്‍, മ​സൂ​ണ്‍ ശ​ങ്ക​ർ, മോ​നി​ഷ രാം, ​ശ്രീ ഗോ​പി​ക തു​ട​ങ്ങി​യ​വ​രും അ​തി​ഥി താ​ര​മാ​യി ചി​മ്പു​വുമു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

Related posts