ന​സ്റി​യ അ​ജി​ത്തി​നോ​ടൊ​പ്പം അ​ഭി​ന​യി​ക്കി​ല്ല

മ​ല​യാ​ള​ത്തി​ന്‍റെ സു​ന്ദ​രി ന​സ്റി​യ ന​സീം അ​ജി​ത്തി​ന്‍റെ നാ​യി​ക​യാ​കി​ല്ല. വി​വാ​ഹ​ത്തി​നു​ശേ​ഷം കൂ​ടെ എ​ന്ന അ​ഞ്ജ​ലി മേ​നോ​ൻ ചി​ത്ര​ത്തി​ലൂ​ടെ പൃ​ഥ്വി​രാ​ജി​നോ​ടൊ​പ്പം സി​നി​മ​യി​ൽ ഗം​ഭീ​ര തി​രി​ച്ചു​വ​രാ​ണ് താ​രം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. അ​ൻ​വ​ർ റ​ഷീ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ട്രാ​ൻ​സ് എ​ന്ന ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്ര​ത്തി​ലും ന​സ്റി​യ നാ​യി​ക​യാ​യി എ​ത്തു​ന്നു​ണ്ട്.

അ​ജി​ത്തി​നെ നാ​യ​ക​നാ​ക്കി എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ന​സ്റി​യ അ​ഭി​ന​യി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വാ​ർ​ത്ത തെ​റ്റാ​ണെ​ന്നാ​ണ് ന​സ്റി​യ​യോ​ട് അ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Related posts