ചിത്രീകരണം നേരത്തെ പൂർത്തിയായി; നന്ദി പറഞ്ഞ് രജനീകാന്ത്

വി​ചാ​രി​ച്ച​തി​ലും നേ​ര​ത്തെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തി​ൽ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ന്ദി അ​റി​യി​ച്ച് ര​ജ​നീ​കാ​ന്ത്. ര​ജ​നീ​കാ​ന്തി​നെ നാ​യ​ക​നാ​ക്കി കാ​ര്‍​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന പേ​ട്ട എ​ന്ന ചി​ത്ര​മാ​ണ് പ്ര​തീ​ക്ഷി​ച്ച​തി​ലും 15 ദി​വ​സം നേ​ര​ത്തെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ര​ജ​നീ​കാ​ന്ത് ത​ന്‍റെ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​ത്. കൂ​ടാ​തെ എ​ല്ലാ​വ​ര്‍​ക്കും വി​ജ​യ​ദ​ശ​മി ആ​ശം​സ​ക​ളും അ​ദ്ദേ​ഹം നേ​ര്‍​ന്നു.

ര​ജ​നി​യു​ടെ ട്വീ​റ്റി​ന് സം​വി​ധാ​യ​ക​ൻ കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് ന​ന്ദി അ​റി​യി​ച്ചു. എ​ല്ലാം ഒ​രു സ്വ​പ്നം പോ​ലെ​യു​ണ്ടെ​ന്നും ര​ജ​നീ​കാ​ന്തി​നെ നാ​യ​ക​നാ​ക്കി സി​നി​മ ചെ​യ്ത​ത​ത് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​ൻ പ​റ്റു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ബോ​ളി​വു​ഡ് താ​രം ന​വാ​സു​ദ്ദീ​ന്‍ സി​ദ്ദി​ഖി ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.
വി​ജ​യ് സേ​തു​പ​തി, ശ​ശി​കു​മാ​ർ, ബോ​ബി സിം​ഹ, സി​മ്രാ​ന്‍, തൃ​ഷ എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. സ​ണ്‍ പി​ക്ചേ​ഴ്‍​സി​ന്‍റെ ബാ​ന​റി​ല്‍ ക​ലാ​നി​ധി മാ​ര​ന്‍ നി​ര്‍​മ്മി​ക്കു​ന്ന പേ​ട്ട ഒ​രു ആ​ക്ഷ​ന്‍ ചി​ത്ര​മാ​ണ്

Related posts