രഹസ്യവിവരം ശരിയായിരുന്നു! അ​തി​മാ​ര​ക മ​യ​ക്ക് മ​രു​ന്നു​മാ​യി സി​നി​മ-​സീ​രി​യ​ൽ ന​ട​ൻ വൈ​ത്തി​രി​യി​ൽ അ​റ​സ്റ്റി​ൽ

ക​ൽ​പ്പ​റ്റ: അ​തി​മാ​ര​ക മ​യ​ക്ക് മ​രു​ന്നു​മാ​യി സി​നി​മ-​സീ​രി​യ​ൽ ന​ട​ൻ വൈ​ത്തി​രി​യി​ൽ അ​റ​സ്റ്റി​ൽ.

അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്ന് വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ളു​മാ​യി സി​നി​മാ​സീ​രി​യ​ല്‍ അ​ഭി​നേ​താ​വാ​യ എ​റ​ണാ​കു​ളം ക​ട​മ​ക്കു​ടി മൂ​ല​മ്പ​ള്ളി പ​ന​ക്ക​ല്‍ വീ​ട്ടി​ല്‍ പി.​ജെ ഡെ​ന്‍​സ(44) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് വൈ​ത്തി​രി എ​സ്ഐ ഇ. ​രാം​കു​മാ​റും​സം​ഘ​വും വ​യ​നാ​ട് എ​സ്പി​യു​ടെ ല​ഹ​രി വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളും നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി ര​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഴ​യ വൈ​ത്തി​രി​യി​ലെ ഒ​രു ഹോം ​സ്‌​റ്റേ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

അ​ടു​ത്തി​ടെ​യാ​യി വ​യ​നാ​ട് ല​ഹ​രി – മ​യ​ക്ക് മ​രു​ന്ന് വി​ൽ​പ്പ​ന​ക്കാ​രു​ടെ താ​വ​ള​മാ​വു​ക​യാ​ണ്. ഇ​വ​രെ പി​ടി​ക്കാ​ൻ പോ​ലീ​സ് – എ​ക്സൈ​സ് സേ​നാം​ഗ​ങ്ങ​ൾ ക​ർ​ശ​ന പ​രി​ശോ​ധ​ന ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment