ഗോ​കു​ലം ഗോ​പാ​ല​ൻ തി​ര​ശീ​ല​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു

നി​ര​വ​ധി മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ മ​ല​യാ​ളി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച നി​ർ​മാ​താ​വും ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ഉ​ട​മ​യു​മാ​യ ഗോ​കു​ല​ൻ ഗോ​പാ​ല​ൻ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു.

ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര സ​മ​ര നേ​താ​വാ​യി​രു​ന്ന സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സാ​യാ​ണ് അ​ദ്ദേ​ഹം തി​ര​ശീ​ല​യി​ലെ​ത്തു​ന്ന​ത്. “നേ​താ​ജി’ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

വി​ജീ​ഷ് മ​ണി​യാ​ണ് ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മു​ൻ​പ് വി​ശ്വ​ഗു​രു എ​ന്ന സി​നി​മ​യി​ലൂ​ടെ ഏ​റ്റ​വും വേ​ഗ​ത്തി​ൽ സി​നി​മ പൂ​ർ​ത്തി​ക​രി​ച്ച് റി​ലീ​സ് ചെ​യ്ത് ഗി​ന്ന​സ് റെ​ക്കാ​ർ​ഡ് നേ​ടി​യ ആ​ളാ​ണ് വി​ജീ​ഷ് മ​ണി.

മോ​ഹ​ൻ​ലാ​ൽ-​റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്-​നി​വി​ൻ പോ​ളി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യാ​ണ് ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ലൊ​രു​ങ്ങി​യ അ​വ​സാ​ന ചി​ത്രം.

Related posts