പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ലത്ത് എ​ൻ​ഐ​എ ഏ​റ്റെ​ടു​ക്കു​ന്ന ഒ​ന്പ​താ​മ​ത്തെ കേ​സ്; വിവരങ്ങൾ ഇങ്ങനെ…

കൊ​ണ്ടോ​ട്ടി:​ ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കേ​ര​ള​ത്തി​ൽ എ​ൻ​ഐ​എ അ​ന്വേ​ഷി​ക്കാ​നെ​ത്തു​ന്ന ഒ​ന്പ​താ​മ​ത്തെ കേ​സാ​ണ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി ന​ട​ന്ന ഇ​പ്പോ​ഴ​ത്തെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്. ഇ​തി​നു മു​ന്പ് എ​ട്ടു കേ​സു​ക​ളാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തി​ട്ടു​ള​ള​ത്.

ഇ​തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ​ന്തീ​ര​ങ്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​ല​ൻ​താ​ഹ ക്രൈം.​ന​ന്പ​ർ 507.19 കേ​സാ​ണ് അ​വ​സാ​നം എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തി​രു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ൽ എ​ൻ​ഐ​എ കേ​സെ​ടു​ക്കു​ന്ന​തും ഇ​താ​ദ്യ​മാ​യാ​ണ്.

എ​ൻ​ഐ​എ ആ​ക്ടി​ലെ 6(4),6(5) വ​കു​പ്പു​ക​ൾ പ്ര​കാ​രം ഏ​തെ​ങ്കി​ലും ഒ​രു ഒ​ഫ​ൻ​സ് എ​ൻ​ഐ​എ ആ​ക്ട് പ്ര​കാ​ര​മു​ള​ള ഒ​രു ഷെ​ഡ്യൂ​ൾ ഒ​ഫ​ൻ​സ് ആ​ണ് ബോ​ധ്യ​പ്പെ​ട്ടാ​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ൻ​ഐ​എ​ക്ക് കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കാ​റു​ള​ള​ത്.

പാ​ല​ക്കാ​ട്, എ​റ​ണാം​കു​ളം ജി​ല്ല​ക​ളി​ലാ​ണ് എ​ൻ​ഐ​എ കൂ​ടു​ത​ൽ കേ​സു​ക​ൾ ഏ​റ്റെ​ടു​ത്തി​ട്ടു​ള​ള​ത്. കാ​സ​ർ​ഗോ​ഡ്് ജി​ല്ല​യി​ലെ ച​ന്ദേ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ ക്രൈ.​ന​ന്പ​ർ 534.16, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വ​ള​പ​ട്ട​ണം പോ​ലീ​സ് സ്റ്റേ​ഷ​ൻ ക്രൈം ​ന​ന്പ​ർ 1010.17, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ടൗ​ണ്‍​സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ ക്രൈം.​ന​ന്പ​ർ 699.6,

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​ൻ ക്രൈം ​ന​ന്പ​ർ 509.16, മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ണ്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ക്രൈം ​ന​ന്പ​ർ 263.17, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക്രൈം ​ന​ന്പ​ർ 1017.16.

എ​റ​ണാം​കു​ളം ജി​ല്ല​യി​ലെ നോ​ർ​ത്ത് പ​റ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ക്രൈം ​ന​ന്പ​ർ 2721.17 എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ൽ ഈ ​സ​ർ​ക്കാ​രി​ന്‍റെ മകാലത്ത് ഏ​റ്റെ​ടു​ത്ത മറ്റു കേ​സു​ക​ൾ.

Related posts

Leave a Comment