ലോ​ക​ത്തെ അ​ത്യാ​ഡം​ബ​ര യാ​ത്രാ ഹെ​ലി​കോ​പ്റ്റ​ര്‍ ! യൂ​സ​ഫ​ലി​യു​ടെ യാത്ര ഇനി എ​ച്ച് 145 എ​യ​ര്‍​ബ​സിൽ

കൊ​ച്ചി: ലോ​ക​ത്തെ അ​ത്യാ​ഡം​ബ​ര യാ​ത്രാ ഹെ​ലി​കോ​പ്റ്റ​ര്‍ എ​ച്ച് 145 എ​യ​ര്‍​ബ​സ് പ്ര​മു​ഖ വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി​ക്കു സ്വ​ന്തം.

ആ​ഗോ​ള​ത​ല​ത്തി​ൽ 1,500 എ​ണ്ണം മാ​ത്രം ഇ​റ​ങ്ങി​യി​ട്ടു​ള്ള, ജ​ര്‍​മ​നി​യി​ലെ എ​യ​ര്‍​ബ​സ് ക​മ്പ​നി നി​ര്‍​മി​ച്ച ഹെ​ലി​കോ​പ്ട​ര്‍ കൊ​ച്ചി​യി​ല്‍ പ​റ​ന്നി​റ​ങ്ങി.

നാ​ലു ലീ​ഫു​ക​ളാ​ണ് ഈ ​ഹെ​ലി​കോ​പ്റ്റ​റി​നു​ള്ള​ത്. ഒ​രേ​സ​മ​യം ര​ണ്ടു ക്യാ​പ്റ്റ​ന്മാ​ര്‍​ക്കു പു​റ​മെ ഏ​ഴു​യാ​ത്ര​ക്കാ​ര്‍​ക്കും സ​ഞ്ച​രി​ക്കാം.

785 കി​ലോ​വാ​ട്ട് ക​രു​ത്തു​ന​ല്‍​കു​ന്ന ര​ണ്ടു സ​ഫ്രാ​ന്‍ എ​ച്ച്ഇ എ​രി​യ​ല്‍ 2 സി 2 ​ട​ര്‍​ബോ ഷാ​ഫ്റ്റ് എ​ന്‍​ജി​ന്‍ മ​ണി​ക്കൂ​റി​ല്‍ ഏ​ക​ദേ​ശം 246 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ സ​ഹാ​യി​ക്കും.

20,000 അ​ടി ഉ​യ​ര​ത്തി​ല്‍ വ​രെ പ​റ​ന്നു​പൊ​ങ്ങാം. ഹെ​ലി​കോ​പ്റ്റ​റി​ല്‍ ലു​ലു ഗ്രൂ​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​മാ​യ ചു​വ​പ്പു​നി​റ​ത്തി​ല്‍ പ​ച്ച ക​ല​ര്‍​ന്ന ലു​ലു ഗ്രൂ​പ്പ് ലോ​ഗോ​യും യൂ​സ​ഫ​ലി​യു​ടെ പേ​രി​ന്‍റെ തു​ട​ക്ക​മാ​യ വൈ ​എ​ന്ന അ​ക്ഷ​ര​വും ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ട്.

2021 ഏ​പ്രി​ല്‍ 11ന് ​ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എം.​എ. യൂ​സ​ഫ​ലി​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ര്‍ കൊ​ച്ചി​യി​ല്‍ ച​തു​പ്പി​ല്‍ വീ​ണ് അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു.

ര​ണ്ടു പൈ​ല​റ്റു​മാ​ര്‍​ക്ക് പു​റ​മെ എം.​എ. യൂ​സ​ഫ​ലി​യും ഭാ​ര്യ​യും അ​ട​ക്കം ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഇ​റ്റാ​ലി​യ​ന്‍ ക​മ്പ​നി അ​ഗ​സ്റ്റാ വെ​സ്റ്റ്‌​ലാ​ന്‍റി​ന്‍റെ VT -YMA ഹെ​ലി​കോ​പ്റ്റ​റാ​യി​രു​ന്നു അ​ന്ന് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Related posts

Leave a Comment