ക്വാ​റി ! റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ കു​ടി​പ്പ​ക​യു​ടെ ക​ഥ

nidheeshറി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​ക​ളി​ലെ ആ​രും പ​റ​യാ​ത്ത കു​ടി​പ്പ​ക​യു​ടെ ക​ഥ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ക്വാ​റി എ​ന്ന ചി​ത്രം. നി​ര​വ​ധി ആ​ഡ് ഫി​ലി​മു​ക​ളി​ലൂ​ടെ​യും, ഷോ​ർ​ട്ട് മൂ​വി​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ പ്ര​ശ​സ്ത ചി​ത്ര​കാ​ര​നും, കാ​മ​റാ​മാ​നു​മാ​യ ഗ​ജേ​ന്ദ്ര​ൻ വാ​വാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പു​രോ​ഗ​മി​ക്കു​ന്നു. പ്യൂ​വ​ർ സി​നി​മ​യു​ടെ ബാ​ന​റി​ൽ കെ. ​പി. പി​ള്ള, സു​ഭാ​ഷ് മ​ണി​മം​ഗ​ലം എ​ന്നി​വ​രാ​ണ് നി​ർ​മാ​ണം. ഓ​ർ​മ​ക​ളി​ൽ ഒ​രു മ​ഞ്ഞു​കാ​ലം എ​ന്ന ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ റെ​നി​ൽ​കു​മാ​ർ, സു​ദ​ർ​ശ​ന​ൻ, ക​ന്ന​ട നാ​യി​ക ദി​വ്യ ഷെ​ട്ടി​യാ​ർ, നി​തീ​ഷ് ഇ​രി​ട്ടി എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

അ​ത്യ​ന്തം സ​സ്പെ​ൻ​സ് ത്രി​ല്ല​റാ​യ ഈ ​ചി​ത്രം ക്വാ​റി​യി​ലെ ജീ​വി​ത​ങ്ങ​ളു​ടെ നേ​ർ​ക്കാ​ഴ്ച​ക​ളാ​ണ്. ര​മേ​ശാ​യി നി​തീ​ഷ് ഇ​രി​ട്ടി​യും, ജാ​ൻ​സി​യാ​യി ല​ക്ഷ്യാ ല​ക്ഷ്മ​ണും, പൂ​ർ​ണാ​ വ​ർ​മ​യാ​യി ദി​വ്യ ഷെ​ട്ടി​യാ​റും അ​ഭി​ന​യി​ക്കു​ന്നു. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം – സ​തീ​ഷ് മു​തു​കു​ളം, കാ​മ​റ – ജോ​ഷ്വാ റെ​ണാ​ൾ​ഡ്, ഗാ​ന​ങ്ങ​ൾ – വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ്മ, റാ​ണാ സി. ​മ​ഥ​ൻ, സം​ഗീ​തം – ആ​ല​പ്പി ഋ​ഷി​കേ​ശ്, പ​ശ്ചാ​ത്ത​ല സം​ഗീ​തം – ജി. ​എ​സ്. രോ​ഹി​ത് റോ​ഷ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ – ബി​നു വ​ർ​ക്ക​ല, മാ​നേ​ജ​ർ – അ​ല​ക്സ് പാ​രി​പ്പ​ള്ളി, മേ​ക്ക​പ്പ് – സു​നി​ൽ വ​യ​നാ​ട്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – മ​നോ​ജ് കോ​ത​മം​ഗ​ലം, സ്റ്റി​ൽ – സ​ദ​ൻ ടോ​ഷ്, പി. ​ആ​ർ. ഒ. – ​അ​യ്മ​നം സാ​ജ​ൻ. സു​ദ​ർ​ശ​ൻ, നി​തീ​ഷ് ഇ​രി​ട്ടി, റെ​നി​ൽ കു​മാ​ർ, ആ​യി​ല്യ​ൻ, ല​ക്ഷ്യ​ല​ക്ഷ്മ​ണ്‍, ദി​വ്യാ​ഷെ​ട്ടി​യാ​ർ, തോ​മ​സ് പേ​ട്ട, രാം​ദാ​സ് ശി​വ, നി​സാം, ഷാ​ജി കി​ങ്ങി​ണി, ക​ണ്ണൂ​ർ ത​ന്പാ​ൻ, അ​ജി​ത്ത് ഇ​ട​പ്പ​ള്ളി, സ​ദ​ൻ ടോ​പ്പ്, ജോ​സി എ​ട​ത്വ, ശ​ര​ത്കു​മാ​ർ, സ്രാ​വ​ൻ ബി​ജു, ശ​ശി ബ്ര​ഹ്മ​വി​രാ​ട്, ബി​ബി​ൻ സേ​വ്യ​ർ, വീ​ണ ജി. ​നാ​യ​ർ, ജാ​സ്മി​ൻ ഹ​ണി, രോ​ഹി​ണി കൃ​ഷ്ണ, ആ​ശാ ശ്രീ​ക്കു​ട്ടി, മ​ണി​ക​ർ​ണ്ണി​ക, ആ​തി​ര, പൂ​ജി​ത, സൗ​മ്യ, മാ​സ്റ്റ​ർ അ​ര​വി​ന്ദ് എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. -അ​യ്മ​നം സാ​ജ​ൻ

Related posts