നിജ്ജർ സ്വവർ​ഗാനുരാ​ഗി, ട്രൂഡോയുമായി പ്രണയം; വിവാദ പോസ്റ്റുമായി യു​വ​മോ​ർ​ച്ച നേതാവ് തേജീന്ദർ പാൽ സിംഗ് ബഗ്ഗ

ഭാ​ര​തീ​യ ജ​ന​താ യു​വ​മോ​ർ​ച്ച (ബി​ജെ​വൈ​എം) ദേ​ശീ​യ സെ​ക്ര​ട്ട​റി തേ​ജീ​ന്ദ​ർ പാ​ൽ സിം​ഗ് ബ​ഗ്ഗ​യു​ടെ ട്വി​റ്റ​ർ പോ​സ്റ്റ് വി​വാ​ദ​മാ​കു​ന്നു. കൊ​ല്ല​പ്പെ​ട്ട ഖ​ലി​സ്ഥാ​ന്‍ വി​ഘ​ട​ന​വാ​ദി നേ​താ​വ് ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജ​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് തേ​ജീ​ന്ദ​ർ പാ​ലി​ന്‍റെ പോ​സ്റ്റ്.

ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജ​ര്‍ സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​യി​രു​ന്നു. നി​ജ്ജ​റി​നോ​ട് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യ്‍​ക്ക് ഇ​ഷ്ട​മു​ണ്ടാ​യി​രു​ന്നു, പ​ക്ഷേ  മ​റ്റൊ​രാ​ൾ​ക്ക് വേ​ണ്ടി നി​ജ്ജ​ർ ട്രൂ​ഡോ​യെ ഉ​പേ​ക്ഷി​ച്ചു. കൊ​ല​പാ​ത​ക​ത്തി​നു​ള്ള കാ​ര​ണം അ​താ​ണോ ?’ എ​ന്നാ​ണ് തേ​ജീ​ന്ദ​ർ പാ​ൽ സിം​ഗ് ബ​ഗ്ഗ​യു​ടെ വി​വാ​ദ​പ​ര​മാ​യ പോ​സ്റ്റ്. 

ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നു നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് ട്രൂ​ഡോ ആ​രോ​പി​ച്ചി​രു​ന്നു. അ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ​യും കാ​ന​ഡ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധ​ത്തി​നു വി​ള്ള​ലു​ക​ൾ വീ​ണി​രി​ക്കു​ക​യാ​ണ്. നി​ജ്ജ​ര്‍ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ന​ഡ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളോ​ട് ഇ​ന്ത്യ സ​ഹ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ട്രൂ​ഡോ പ​റ​ഞ്ഞി​രു​ന്നു.

തേജീന്ദർ പാൽ സിംഗ് ബഗ്ഗയുടെ ട്വിറ്റർ പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

 

 

‘. 

Related posts

Leave a Comment