ഭരണപക്ഷവും പ്രതിപക്ഷവും ഒരു ധാരണയിലെത്തി; യുഎസിൽ സർക്കാർ സ്തംഭനം ഒഴിവായി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഭ​​​ര​​​ണ​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ളും പ്ര​​​തി​​​പ​​​ക്ഷ റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്മാ​​​രും ത​​​മ്മി​​​ൽ അ​​​വ​​​സാ​​​ന നി​​​മി​​​ഷ​​​മു​​​ണ്ടാ​​​ക്കി​​​യ ധാ​​​ര​​​ണ​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ​​സ്തം​​​ഭ​​​നം ഒ​​​ഴി​​​വാ​​​യി.

സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ക്‌ടോബ​​​ർ ഒ​​​ന്നി​​​നു മു​​​ന്പാ​​​യി ബ​​​ജ​​​റ്റ് പാ​​​സാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ലും ന​​​വം​​​ബ​​​ർ 17വ​​​രെ​​​യു​​​ള്ള ചെ​​​ല​​​വു​​​ക​​​ൾ​​​ക്കു തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ബി​​​ല്ലാ​​​ണ് പാ​​​സാ​​​ക്ക​​​പ്പെ​​​ട്ട​​​ത്.

പു​​​തി​​​യ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു മി​​​നി​​റ്റു​​ക​​​ൾ​​​ക്ക് മു​​​ന്പാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ് ബൈ​​​ഡ​​​ൻ ബി​​​ല്ലി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​ത്.

ഇ​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ അ​​​വ​​​ശ്യ​​സേ​​​വ​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള സ​​​ർ​​​ക്കാ​​​ർ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ നി​​​ശ്ച​​​ല​​​മാ​​​കു​​​മാ​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, യു​​​ക്രെ​​​യ്ന് പു​​​തി​​​യ ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കാ​​​തെ​​​യാ​​​ണു ബി​​​ൽ പാ​​​സാ​​​യ​​​ത്.

Related posts

Leave a Comment