പ​ല​ത​വ​ണ എ​ൻ​ട്രി കി​ട്ടി​യി​ട്ടു​ണ്ട്, പ​ക്ഷേ.. ! ബി​ഗ് ബോ​സ് ഷോ​യോ​ട് നോ ​പ​റ​ഞ്ഞ​തി​നെ കു​റി​ച്ച് നി​ഖി​ല വി​മ​ലിന്റെ വെളിപ്പെടുത്തല്‍

ദി ​പ്രീ​സ്റ്റ് കൂടി വ​ന്പ​ൻ വി​ജ​യ​മാ​യ​തോ​ടെ വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ തി​ള​ങ്ങി​നി​ൽ​ക്കു​ക​യാ​ണ് നി​ഖി​ല വി​മ​ൽ.

മ​മ്മൂ​ട്ടി​ക്കൊ​പ്പം ആ​ദ്യാ​വ​സാ​നം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ചി​ത്ര​ത്തി​ൽ നി​ഖി​ല അ​വ​ത​രി​പ്പി​ച്ച​ത്. ന​ടി​യു​ടെ ക​രി​യ​റി​ൽ ത​ന്നെ വ​ലി​യ വ​ഴി​ത്തി​രി​വാ​യി മാ​റി​യി​രി​ക്കു​ക​യാ​ണു ദി ​പ്രീ​സ്റ്റ്.

ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ബി​ഗ് ബോ​സ് ഷോ​യോ​ട് നോ ​പ​റ​ഞ്ഞ​തി​നെ കു​റി​ച്ച് നി​ഖി​ല വെ​ളി​പ്പെ​ടു​ത്തി​യി​യി​ക്കു​ക​യാ​ണിപ്പോൾ.

ബി​ഗ് ബോ​സി​ൽ നി​ന്ന് എ​ൻ​ട്രി ല​ഭി​ച്ചാ​ൽ പോ​വു​മോ എ​ന്നാ​യി​രു​ന്നു ചോ​ദ്യം.

ഇ​തി​ന് മ​റു​പ​ടി​യാ​യി ഇ​ല്ലെ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ മ​റു​പ​ടി. ബി​ഗ് ബോ​സി​ൽ നി​ന്നു പ​ല​ത​വ​ണ എ​ൻ​ട്രി കി​ട്ടി​യി​ട്ടു​ണ്ട്. പ​ക്ഷേ പോ​യി​ല്ല.

ത​മി​ഴ് ബി​ഗ് ബോ​സി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. എ​ന്തു​ക്കൊ​ണ്ടാ​ണ് വേ​ണ്ടെ​ന്ന് വ​ച്ച​തെ​ന്ന ചോ​ദ്യ​ത്തി​ന് എ​നി​ക്ക് താത്​പ​ര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു നി​ഖി​ല മ​റു​പ​ടി പ​റ​ഞ്ഞ​ത്.

ദി​ലീ​പി​ന്‍റെ ല​വ് 24*7 എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി തു​ട​ക്കം കു​റി​ച്ച താ​രം പി​ന്നീ​ട് ത​മി​ഴ് സി​നി​മ​ക​ളി​ലാ​ണ് തി​ള​ങ്ങി​യ​ത്.

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം അ​ര​വി​ന്ദ​ന്‍റെ അ​തി​ഥി​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും മോ​ളി​വു​ഡി​ൽ സ​ജീ​വ​മാ​വു​ക​യാ​യി​രു​ന്നു.

പ്രീ​സ്റ്റി​ന് മ​ന്പ് അ​ഞ്ചാം പാ​തി​ര എ​ന്ന ബ്ലോ​ക്ക്ബ​സ്റ്റ​ർ ത്രി​ല്ല​ർ ചി​ത്ര​ത്തി​ലും നി​ഖി​ല അ​ഭി​ന​യി​ച്ചി​രു​ന്നു.

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് സം​വി​ധാ​നം ചെ​യ്ത ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ റെ​ബേ​ക്കാ ലൂ​യി​സ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് താ​രം എ​ത്തി​യ​ത്.

മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ന് പി​ന്നാ​ലെ മ​ല​യാ​ള​ത്തി​ൽ ആ​സി​ഫ് അ​ലി​യു​ടെ കൊ​ത്ത്, ജോ​ജു ജോ​ർ​ജി​ന്‍റെ മ​ധു​രം തു​ട​ങ്ങി​യ​വ​യാ​ണ് നി​ഖി​ല​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ൾ. മ​ല​യാ​ളം,ത​മി​ഴ് ഭാ​ഷ​ക​ൾ​ക്ക് പു​റ​മെ തെ​ലു​ങ്കി​ലും നി​ഖി​ല അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു താ​രം.

ഒ​രു വ​ട​ക്ക​ൻ സെ​ൽ​ഫി എ​ന്ന ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കി​ലാ​ണ് നി​ഖി​ല അ​ഭി​ന​യി​ച്ച​ത്.

Related posts

Leave a Comment