അ​നാ​ര്‍​ക്ക​ലി​യി​ല്‍ അ​തീ​വ സു​ന്ദ​രി​യാ​യി നി​ഖി​ല; ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

മ​ല​യാ​ളി​പ്രേ​ക്ഷ​ക​ര്‍​ക്ക് ഏ​റെ​യി​ഷ്ട​മു​ള്ള താ​ര​മാ​ണ് നി​ഖി​ല വി​മ​ല്‍. വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മ​ല്ല, തു​റ​ന്ന നി​ല​പാ​ടു​ക​ളി​ലൂ​ടെ​യും താ​രം പ​ല​പ്പോ​ഴും ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​റു​ണ്ട്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​രം കൂ​ടി​യാ​ണ് നി​ഖി​ല. ത​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും വി​ശേ​ഷ​ങ്ങ​ളും താ​രം പ​ങ്കി​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ബ്ലാ​ക്ക് അ​നാ​ര്‍​ക്ക​ല​യി​ല്‍ അ​തി​സു​ന്ദ​രി​യാ​യ ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് താ​രം.

ചിത്രങ്ങളിൽ അനാർക്കലിയാണ് താരം ധരിച്ചിരിക്കുന്നത്. നീല നിറത്തിലുള്ള അനാർക്കലിയിൽ നിഖില അതീവ സുന്ദരിയായിരിക്കുന്നൂ എന്നാണ് ആരാധകർ പറയുന്നത്. 

News Gallery

News Gallery

News Gallery

News Gallery

Related posts

Leave a Comment