നിവിൻ പോളി നായകനായ ഒരു വടക്കൻ സെൽഫി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ഒരു വടക്കൻ സെൽഫി സംവിധാനം ചെയ്ത ജി. പ്രജിത് തന്നെയാണ് തെലുങ്കിലും സിനിമ ഒരുക്കുന്നത്. മലയാളത്തിൽ മഞ്ജിമ ഗംഭീരമാക്കിയ വേഷം തെലുങ്കിൽ ചെയ്യുന്നത് നിഖിലയാണ്. അല്ലരി നരേഷ് ആണ് നിവിൻ പോളി അവതരിപ്പിച്ച വേഷത്തിൽ തെലുങ്കിലെത്തുന്നത്. മറ്റ് കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Related posts
പുതിയ ലുക്കിൽ മമ്മൂട്ടി; ചെറുപ്പക്കാരെ ജീവിക്കാൻ സമ്മദിക്കില്ലേയെന്ന് സോഷ്യൽ മീഡിയ
സിനിമാ താരങ്ങളുടെ ഔട്ട്ഫിറ്റുകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിയിക്കാറുണ്ട്. അതിൽ ഏറ്റവും മുന്നിലുള്ളത് മമ്മൂട്ടി തന്നെയാണ്. ഇപ്പോഴിതാ താരത്തിന്റെ...എല്ലാ ഗോപിക ഫാൻസിനും ഉള്ള ഒരു സ്പെഷ്യല്‍ സമ്മാനമാണിത്; പിറന്നാൾ ദിനത്തിൽ ഭാര്യയെ ട്രോളി ജിപി
ജിപി എന്ന് വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും തമ്മിലുള്ള വിവാഹ വാർത്ത വളരെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. അപ്രതീക്ഷിതമായ ഒരു...ഇനി ആരും തന്നെ ലൈക്കോ സബ്സ്ക്രൈബോ ചെയ്യണ്ടതില്ല; യുട്യൂബ് ചാനലിനെ കുറിച്ച് സ്വാസിക
മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലെത്തിയ താരമാണ് സ്വാസിക വിജയ്. അഭിനയം മാത്രമല്ല നൃത്തത്തിലും സ്വാസിക തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കുറച്ച്...