ആ വാചകങ്ങള്‍ ഓരോ മലയാളിയുടെയും മനസിലെ നൊമ്പരമുയര്‍ത്തുന്ന ഓര്‍മ്മകള്‍! ലി​നി​യു​ടെ വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി​ക്ക് മ​ക്ക​ളു​ടെ സ്‌​നേ​ഹചും​ബ​നം

പേ​രാ​മ്പ്ര: നി​പ്പാ രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നി​ട​യി​ല്‍ രോ​ഗം ബാ​ധി​ച്ചു മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ ന​ഴ്‌​സ് ലി​നി​യു​ടെ ചെ​മ്പ​നോ​ട കു​റ​ത്തി​പ്പാ​റ​യി​ലെ വീ​ട്ടി​ല്‍ മ​ന്ത്രി കെ.​കെ. ശൈ​ല​ജ എ​ത്തി. ലി​നി​യു​ടെ മ​ക്ക​ളു​മാ​യും ഭ​ര്‍​ത്താ​വ് സ​ജീ​ഷ്, മാ​താ​വ് അ​ട​ക്ക​മു​ള്ള​വ​രു​മാ​യും സം​സാ​രി​ച്ചു വി​ശേ​ഷ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു.

ലി​നി​യു​ടെ മ​ക്ക​ളാ​യ ഋ​ത​ല്‍, സി​ദ്ധാ​ര്‍​ത്ഥ് എ​ന്നി​വ​ര്‍​ക്ക് മ​ന്ത്രി സ്‌​നേ​ഹ​വാ​ത്സ​ല്യം ന​ല്‍​കി. മ​ര​ണ​ത്തി​നു മു​ന്നി​ലും ധീ​ര​ത​യോ​ടെ നി​ല കൊ​ണ്ട് ലി​നി കു​ഞ്ഞു​മ​ക്ക​ളെ ന​ന്നാ​യി നോ​ക്ക​ണ​മെ​ന്നും ഇ​നി കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി എ​ഴു​തി​യ വാ​ച​ക​ങ്ങ​ള്‍ ഓ​രോ മ​ല​യാ​ളി​യു​ടെ​യും മ​ന​സി​ലെ നൊ​മ്പ​ര​മു​യ​ര്‍​ത്തു​ന്ന ഓ​ര്‍​മ്മ​ക​ളാ​ണെ​ന്നു മ​ന്ത്രി അ​നു​സ്മ​രി​ച്ചു.

Related posts