മ​മ്മൂക്ക അ​ഭി​ന​യി​ച്ചി​ല്ലേ? മ​മ്മൂക്ക​യും വ​ക്കീ​ലാ​യി​രു​ന്നു, എ​ന്‍റെ മോ​ളും വ​ക്കീ​ലാ​യി​രു​ന്നു… നി​പ്പ​യു​ടെ പ്ര​മോ​ഷ​ന് ജിഷയുടെ അമ്മ രാ​ജേ​ശ്വ​രി​യും


മ​മ്മൂക്ക അ​ഭി​ന​യി​ച്ചി​ല്ലേ? മ​മ്മൂക്ക​യും വ​ക്കീ​ലാ​യി​രു​ന്നു, എ​ന്‍റെ മോ​ളും വ​ക്കീ​ലാ​യി​രു​ന്നു…ജി​ഷ​യു​ടെ അ​മ്മ രാ​ജേ​ശ്വ​രി നി​പ്പ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​നു വ​ന്ന​പ്പോ​ൾ ചോ​ദി​ച്ച​താ​ണി​ത്. ‌

ഏ​റെ​ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ പെ​രു​ന്പാ​വൂ​ർ ജി​ഷ കൊ​ല​ക്കേസ് ആണ് നിപ്പ യുടെ ഉള്ളടക്കം.നി​പ്പയി​ൽ നാ​യി​ക​യു​ടെ അ​മ്മ​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് കു​ള​പ്പു​ള്ളി ലീ​ല എ​ന്ന ന​ടി​യാ​ണ്.

ആ​ദ്യ കൂ​ടി​ക്കാഴ്ച​യി​ൽ കു​ള​പ്പു​ള്ളി ലീ​ല​യും രാ​ജേ​ശ്വ​രി​യും കെ​ട്ടി​പ്പി​ടി​ച്ച് ക​ര​ഞ്ഞു.സി​നി​മ​യി​ലെ നാ​യി​ക​യു​ടെ അ​മ്മ​യും ദു​ര​ന്ത​ത്തി​ലെ നാ​യി​ക​യു​ടെ അ​മ്മ​യും ദുഃ​ഖ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

​രു​വ​രു​ടെയും കൂ​ടിക്കാഴ്ച ഇ​പ്പോ​ൾ യൂ ​ട്യൂബി​ൽ വൈറലാണ്. ത​ന്നെ ച​തി​ച്ച രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ക്കു​ക​യാ​ണ് രാ​ജ​ശ്വ​രി ഈ ​വീ​ഡി​യോ​യി​ൽ.

സിനിമയിൽ കാണിക്കുന്നതു പോലെ വിവാഹത്തിനു മുന്പ് എനിക്കു പ്രണയ മൊന്നും ഉണ്ടായിരുന്നില്ല. പിന്നെ സിനിമയ ല്ലേ, സിനിമയിൽ എന്തെങ്കിലുമൊക്കെ കുത്തിക്കയറ്റേണ്ടേ എന്നും രാജേശ്വരി പറഞ്ഞു.

നി​പ്പ ഇ​ന്ന​ലെ​യാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്.

Related posts

Leave a Comment