ലോ​ക​ത്തെ ശ​ക്ത​രാ​യ വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ കേ​ന്ദ്ര​ധ​ന​മ​ന്ത്രി  നി​ർ​മ​ല സീ​താ​രാ​മ​നും

ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്തെ ശ​ക്ത​രാ​യ വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നും. ഫോ​ർ​ബ്സ് പു​റ​ത്തു​വി​ട്ട നൂ​റ് പേ​രു​ടെ പ​ട്ടി​ക​യി​ലാ​ണ് നി​ർ​മ​ല ഇ​ടം​പി​ടി​ച്ച​ത്. ലോ​ക​ത്ത് 2019ലെ ​ഏ​റ്റ​വും ശ​ക്ത​രാ​യ വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ 34-ാം സ്ഥാ​ന​ത്താ​ണ് നി​ർ​മ​ല. ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. യൂ​റോ​പ്യ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റീ​ൻ ല​ഗാ​ർ​ഡെ​യാ​ണ് ര​ണ്ടാ​മ​ത്. അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി​സ​ഭാ സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.

Related posts