കേ​ശു​വും മു​ടി​യ​നും മക്കളെപ്പോലെ; ശിവാനിയെക്കുറിച്ചും സെറ്റിനെക്കുറിച്ചും ഉപ്പും മുളകും താരം  നിഷാ സാരംഗ് പറഞ്ഞ് എന്താണെന്ന് അറിഞ്ഞാൽ…


വീ​ട്ടി​ലു​ള്ള​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ​മ​യം ഉ​പ്പും മു​ള​കും സെ​റ്റി​ലാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടുത​ന്നെ ഉ​പ്പും മു​ള​കും ഷൂ​ട്ട് ചെ​യ്യു​ന്ന വീ​ടി​നോ​ട് ഒ​രു അ​ടു​പ്പ​മു​ണ്ട്.

എ​ല്ലാ​വ​രും കു​ടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലെ​യാ​ണ്. പാ​റു അ​ട​ക്ക​മു​ള്ള കു​ട്ടി​ക​ൾ‌​ക്ക് എ​ന്തെ​ങ്കി​ലും അ​സു​ഖം വ​ന്ന​ലൊ​ക്കെ അ​വ​രു​ടെ അ​മ്മ​മാ​ർ​ക്കു​ള്ള​തു​പോ​ലെ ടെ​ൻ​ഷ​ൻ എ​നി​ക്കും വ​രും.

മു​ടി​യ​ൻ അ​ട​ക്കം എ​ല്ലാ​വ​രും അ​വ​രു​ടെ വി​ശേ​ഷ​ങ്ങ​ൾ എ​ല്ലാം എ​ന്നോ​ട് ഷെ​യ​ർ ചെ​യ്യാ​റു​ണ്ട്. മു​ടി​യ​നാ​ണ് എ​ന്നോ​ട് അ​മ്മ​യോ​ടു​ള്ള​പോ​ലു​ള്ള പെ​രു​മാ​റ്റം കൂ​ടു​ത​ൽ.

അ​വ​ന്‍റെ പു​തി​യ വ​ർ​ക്കു​ക​ളു​ടെ വി​ശേ​ഷ​ങ്ങ​ൾ അ​ട​ക്കം അ​വ​ൻ പ​റ​യും. ശി​വാ​നി​യെ വ​ഴ​ക്കുപ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ല. നോ​ക്കി​യാ​ൽത​ന്നെ അ​വ​ൾ​ക്ക് ഞാ​ൻ എ​ന്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നു മ​ന​സി​ലാ​ക്കി പെ​രു​മാ​റും.

എ​ന്‍റെ കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി അ​ന്വേ​ഷി​ക്കു​ന്ന ര​ണ്ടു​പേ​രാ​ണ് കേ​ശു​വും മു​ടി​യ​നും. ര​ണ്ട് ആ​ൺ​മ​ക്ക​ളു​ടെ സ​ന്തോ​ഷം കേ​ശു​വും മു​ടി​യ​നും ത​രു​ന്നു​ണ്ട്.

ര​ണ്ടു​പേ​രും ന​ല്ല കെ​യ​റിം​ഗാ​ണ്. പാ​റു​ക്കു​ട്ടി​യു​ടെ ഉ​ള്ളി​ൽ ഞാ​ൻ എ​വി​ടെ​യോ ഉ​ണ്ട്. അ​തു​കൊ​ണ്ട് അ​വ​ൾ എ​പ്പോ​ഴും എ​ന്‍റെ വാ​ത്സ​ല്യം കി​ട്ടാ​ൻ അ​ടു​ത്തു വ​ന്നി​രി​ക്കും.

പാ​റു ഇ​ട​യ്ക്ക് എ​ന്‍റെ വീ​ട്ടി​ൽ വ​ന്നു നി​ൽ​ക്കാ​റു​ണ്ട്. പാ​റു​ക്കു​ട്ടി​ക്കൊ​പ്പ​മാ​ണ് ഞാ​ൻ കൂ​ടു​ത​ൽ സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​ത്. -നി​ഷ സാ​രം​ഗ്

Related posts

Leave a Comment