‘അ​പ​മാ​നി​ക്ക​പ്പെ​ട്ടാ​ൽ ബി​ജെ​പി വി​ട​ണം, ഞ​ങ്ങ​ൾ മ​ന്ത്രി​യാ​ക്കാം’ നി​തി​ൻ ഗ​ഡ്ക​രി​യോ​ട് ഉ​ദ്ധ​വ് താ​ക്ക​റെ

മും​ബൈ: അ​പ​മാ​നി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ബി​ജെ​പി വി​ടാ​ൻ കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യോ​ട് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ട് ശി​വ​സേ​ന (യു​ബി​ടി) ത​ല​വ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ. അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ൽ ബി​ജെ​പി ഒ​രി​ക്ക​ൽ ല​ക്ഷ്യ​മി​ട്ടി​രു​ന്ന മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വാ​യ കൃ​പാ​ശ​ങ്ക​ർ സിം​ഗി​നെ​പ്പോ​ലു​ള്ള​വ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം ബി​ജെ​പി​യു​ടെ ആ​ദ്യ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി.
എ​ന്നാ​ൽ ഗ​ഡ്ക​രി​യു​ടെ പേ​ര് കാ​ണാ​നി​ല്ല. 

​രണ്ട് ദി​വ​സം മു​മ്പ് ഞാ​ൻ ഇ​ത് ഗ​ഡ്ക​രി​യോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​ത് വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. നി​ങ്ങ​ളെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ങ്കി​ൽ ബി​ജെ​പി വി​ട്ട് മ​ഹാ വി​കാ​സ് അ​ഘാ​ഡി സ​ഖ്യ​ത്തി​ൽ ചേ​രു​ക. നി​ങ്ങ​ളു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കൂ. ഞ​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ൾ ഞ​ങ്ങ​ൾ നി​ങ്ങ​ളെ മ​ന്ത്രി​യാ​ക്കും. അ​ത് അ​ധി​കാ​ര​ങ്ങ​ളു​ള്ള ഒ​രു പ​ദ​വി​യാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കി​ഴ​ക്ക​ൻ മ​ഹാ​രാ​ഷ്ട്ര​യി​ലെ യ​വ​ത്മാ​ൽ ജി​ല്ല​യി​ലെ പു​സാ​ദി​ൽ ന​ട​ന്ന റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​ക്ക​റെ. ക​ഴി​ഞ്ഞ​യാ​ഴ്ച, പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ ഗ​ഡ്ക​രി​യോ​ട് താ​ക്ക​റെ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​തി​രേ മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

യു​എ​സ് പ്ര​സി​ഡ​ന്‍റാ​ക്കാ​മെ​ന്നു തെ​രു​വി​ലെ മ​നു​ഷ്യ​ൻ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തു​പോ​ലെ​യാ​ണെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു സേ​ന ത​ല​വ​നെ ഫ​ഡ്‌​നാ​വി​സ് പ​രി​ഹ​സി​ച്ച​ത്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ​പ​ട്ടി​ക മാ​ത്ര​മാ​ണു പു​റ​ത്തു​വ​ന്ന​തെ​ന്നും ഫ​ഡ്‌​നാ​വി​സ് പ​റ​ഞ്ഞു.

Related posts

Leave a Comment