ത​ടി​യ​ല്ല വി​ഷ​യം..! നിത്യാ മേനോൻ പറയുന്നു…

ത​ടി കൂ​ടി​യ​തി​ന്‍റെ പേ​രി​ൽ താ​നും ഒ​രു​പാ​ട് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ക​ളി​യാ​ക്ക​ലു​ക​ൾ​ക്കും ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് ന​ടി നി​ത്യ മേ​നോ​ൻ. വ​ടി​വൊ​ത്ത ശ​രീ​ര​ത്തോ​ടെ മെ​ലി​ഞ്ഞ സു​ന്ദ​രി​യാ​യി​രി​ക്ക​ണം നാ​യി​ക എ​ന്ന സ​ങ്ക​ൽ​പ​ത്തെ മാ​റ്റി എ​ഴു​തി​യ ന​ടി​യാ​ണ് നി​ത്യാ മേ​നോ​ൻ.

ത​ടി​ച്ചു​രു​ണ്ട രൂ​പ​ത്തി​ന് സി​നി​മ​യി​ൽ വേ​ഷം ല​ഭി​ക്കി​ല്ല എ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യി​ൽ ത​ടി കു​റ​ച്ച് രൂ​പ​മി​ല്ലാ​ത്ത രൂ​പ​ത്തി​ലെ​ത്തി​യ പ​ല നാ​യി​ക​മാ​രെ​യും ക​ണ്ടി​ട്ടു​ണ്ട്, എ​ന്നാ​ൽ നി​ത്യ മേ​നോ​ൻ ഒ​രി​ക്ക​ലും അ​വ​സ​ര​ങ്ങ​ൾ​ക്ക് വേ​ണ്ടി​യോ മ​റ്റു​ള്ള​വ​രെ സം​തൃ​പ്തി​പ്പെ​ടു​ത്താ​നോ ത​ന്‍റെ രൂ​പ​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ ശ്ര​മി​ച്ചി​ട്ടേ​യി​ല്ല.

ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം. തീ​ർ​ച്ച​യാ​യും ഞാ​ൻ ത​ടി​യു​ടെ പേ​രി​ൽ ക​ളി​യാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തി​ൽ സം​ശ​യ​മി​ല്ല, പ​ക്ഷെ ഒ​രു കാ​ര്യം ഉ​റ​പ്പാ​ണ്, നി​ങ്ങ​ളെ​ക്കാ​ൾ ത​ടി കു​റ​വു​ള്ള​വ​രാ​ണ് വി​മ​ർ​ശി​ക്കു​ന്ന​ത്. കൂ​ടു​ത​ലു​ള്ള​വ​ർ മി​ണ്ടി​ല്ല.

എ​ന്തു​കൊ​ണ്ടാ​ണ് നി​ങ്ങ​ളി​ങ്ങ​നെ ത​ടി വ​യ്ക്കു​ന്ന​ത് എ​ന്നാ​രും ചോ​ദി​ക്കി​ല്ല. അ​വ​ർ ന​മ്മ​ളെ കു​റി​ച്ച് പ​ല​തും അ​നു​മാ​നി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്തെ​ങ്കി​ലും അ​സു​ഖം കൊ​ണ്ടാ​ണോ ഇ​ങ്ങ​നെ ശ​രീ​ര ഭാ​രം കൂ​ടു​ന്ന​ത് എ​ന്നൊ​ന്നും വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് ചി​ന്തി​ക്കേ​ണ്ട​തി​ല്ലല്ലോ.

മ​റ്റു​ള്ള​വ​രെ ക​ളി​യാ​ക്കു​ന്ന​തി​ൽ എ​ന്താ​വും ഇ​ത്ര​യ​ധി​കം ആ​ന​ന്ദം കാ​ണു​ന്ന​ത് എ​ന്ന് മ​നസി​ലാ​വു​ന്നി​ല്ല. ഞാ​നൊ​രി​ക്ക​ലും ത​ടി കൂ​ടി​യ​തി​ന്‍റെ പേ​രി​ൽ മ​റ്റു​ള്ള​വ​ർ ക​ളി​യാ​ക്കു​ക​യോ വി​മ​ർ​ശി​ക്കു​ക​യോ ചെ​യ്യു​ന്പോ​ൾ ക​ര​യു​ക​യോ പ്ര​തി​ഷേ​ധി​ക്കു​ക​യോ ചെ​യ്യാ​റി​ല്ല.

എ​ന്തെ​ന്നാ​ൽ അ​വ​ർ വി​മ​ർ​ശി​ക്കു​ന്ന ഈ ​രൂ​പം വ​ച്ച് എ​ന്‍റെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ഞാ​ൻ ന​ൽ​കു​ന്നു​ണ്ട്. ഇ​തൊ​ക്കെ ചെ​റി​യ കാ​ര്യ​മാ​ണ്. വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​ലും ഞാ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ല. അ​തി​ൽ നി​ന്നും ഞാ​ൻ മ​റി​ക​ട​ക്കും.

ഇ​ൻഡസ്ട്രി​യി​ലു​ള്ള ആ​ളു​ക​ൾ എ​ന്നെ നോ​ക്കു​ന്ന രീ​തി എ​ങ്ങ​നെ​യോ, എ​ന്തോ ആ​വ​ട്ടെ അ​തി​നെ കു​റി​ച്ച് ഞാ​ൻ ചി​ന്തി​ക്കു​ന്ന​തേ​യി​ല്ല. എ​ന്‍റെ ക​ട​മ ഞാ​ൻ ചെ​യ്യു​ന്നു. അ​ത് എ​ന്നെ കു​റി​ച്ച് പ​റ​യും. ത​ടി​യ​ല്ല വി​ഷ​യം- നി​ത്യ മേ​നോ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment