നി​യ​മ​ത്തി​ന്‍റെ നൂ​ലാ​മാ​ല​ക​ൾ; യ​തീ​ന്ദ്ര​ന്‍റെ പു​തി​യ ചി​ത്രം പൂ​ർ​ത്തി​യാ​യി

നീ​തി​യും നി​യ​മ​വും മ​നു​ഷ്യ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗം ത​ന്നെ​യാ​ണ്. കാ​ല​ങ്ങ​ളാ​യി നി​യ​മ​പോ​രാ​ട്ടം ന​ട​ത്തേ​ണ്ട കേ​സു​ക​ളും ഉ​ണ്ട്. കു​ടം​ബ ജീ​വി​ത​ത്തി​ൽ​ത്തു​ട​ങ്ങി പ​ല മേ​ഖ​ല​ക​ളി​ലേ​ക്കും കേ​സു​ക​ൾ ക​ട​ന്നു വ​രു​ന്നു.

അ​തി​ന്‍റെ പി​ന്നാ​ലെ​യു​ള്ള ക​ട​മ്പ​ക​ൾ കോ​ട​തി​ക​ളു​ടെ​പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ ഗ്രാ​മീ​ണ ജീ​വി​ത​വും ചേ​ർ​ത്ത് തി​ക​ഞ്ഞ സ​റ്റ​യ​റി​ലൂ​ടെ​അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഒ​റ്റ​പ്പാ​ല​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്നു.

ന​വാ​ഗ​ത​നാ​യ യ​തീ​ന്ദ്ര​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി. കാ​വി​ല​മ്മ പ്രൊ​ഡ​ക്ഷ​ൻ​സ്, സ​ഞ്ജു​ജെ ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ കാ​ഞ്ച​ന ജ​യ​രാ​ജ്, സ​ഞ്ജു ജെ ​എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്നു.

ക​മ​ലി​നോ​ടൊ​പ്പം ദീ​ർ​ഘ​കാ​ലം​സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു പോ​ന്ന വ്യ​ക്തി കൂ​ടി​യാ​ണ് യ​തീ​ന്ദ്ര​ൻ. അ​ൽ​ത്താ​ഫ് സ​ലി​മാ​ണ് ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മു​കേ​ഷ്, അ​ശോ​ക​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, മി​യ, പ്ര​വീ​ണ, ഡോ. ​റോ​ണി ഡേ​വി​ഡ്, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, വി​നീ​ത് വി​ശ്വം, ഗോ​കു​ല​ൻ, ന​ന്ദ​നാ വ​ർ​മ്മ, സോ​ഹ​ൻ സീ​നു​ലാ​ൽ, അ​ബി​ൻ ബി​നു, ശീ​ത​ൾ സ​ഖ​റി​യ, മേ​ഘ തോ​മ​സ്, ജ​യ​ൻ രാ​ജാ, സെ​ബി ബാ​സിം, കൃ​ഷ്ണ​പ്രി​യാ, പ്രി​യാ ശീ​ജി​ത്ത് എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ഇ​വ​ർ​ക്കൊ​പ്പം നൂ​റ്റ​യ​മ്പ​തോ​ളം പു​തു​മു​ഖ​ങ്ങ​ളും ഒ​റ്റ​പ്പാ​ലം, കോ​ങ്ങാ​ട്, പ​ത്തി​രി​പ്പാ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ സാ​ധാ​ര​ണ​ക്കാ​രും ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മാ​കു​ന്നു.

സം​ഗീ​തം-​പ്രി​ൻ​സ് ജോ​ർ​ജ്. ഛായാ​ഗ്ര​ഹ​ണം – അ​ർ​ജു​ൻ ആ​ർ​ക്കോ​ട്ട്. എ​ഡി​റ്റിം​ഗ് ആ​കാ​ശ് ജോ​സ​ഫ് വ​ർ​ഗീ​സ്. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ-​സു​ജി​ത് രാ​ഘ​വ്. മേ​ക്ക​പ്പ് – സി​നൂ​പ് രാ​ജ്. കോ​സ്റ്റ്യും ഡി​സൈ​ൻ-​മെ​ൽ​വി​ൻ ജെ. ​കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ – രാ​ജേ​ഷ് നാ​രാ​യ​ണ​ൻ. സ്റ്റി​ൽ​സ്- ജി​നു ഫ്രാ​ൻ​സി​സ്. ലൊ​ക്കേ​ഷ​ൻ മാ​നേ​ജ​ർ – വേ​ല​പ്പ​ൻ വാ​ണി​യം​കു​ളം. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജേ​ർ​സ് – നി​ധി​ൻ ഫ്രെ​ഡ്ഡി റി​യാ​സ് മു​ഹ​മ്മ​ദ്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് – പ്ര​താ​പ​ൻ ക​ല്ലി​യൂ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ – സ​ഞ്ജു ജെ. ​പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Related posts

Leave a Comment