ക​ള​ക്ട​റേ​റ്റി​ല്‍ എ​ത്തു​ന്ന​വ​രെ ഓ​ടി​ക്കാ​ന്‍ തെ​രു​വു​നാ​യ്ക്ക​ള്‍ റെ​ഡി! നാ​ട്ടു​കാ​ർ പ​റ​യു​ന്നു…

പേ​രൂ​ര്‍​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ തെ​രു​വു​നാ​യ്ക്ക​ള്‍ ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.

സി​വി​ല്‍​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പ​ത്തി​ലേ​റെ നാ​യ്ക്ക​ളാ​ണു​ള്ള​തെ​ന്നും കാ​ല്‍​ന​ട​യാ​യി വ​രു​ന്ന​വ​രെ​യും വാ​ഹ​ന​യാ​ത്രി​ക​രെ​യും ഇ​വ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ക​ള​ക്ട​റേ​റ്റി​ല്‍ എ​ത്തു​ന്ന​വ​ര്‍ ന​ല്‍​കു​ന്ന ആ​ഹാ​രം സ്ഥി​ര​മാ​യി ക​ഴി​ക്കാ​നെ​ത്തു​ന്ന നാ​യ്ക്ക​ള്‍ അ​വ ല​ഭി​ക്കാ​തെ വ​രു​മ്പോ​ള്‍ ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ അ​ക്ര​മാ​സ​ക്ത​രാ​യി മാ​റു​ക​യാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്.

ക​ള​ക്ട​റേ​റ്റ് പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്തി​രി​ക്കു​ന്ന​തി​നു സ​മീ​പം നാ​യ്ക്ക​ൾ താ​വ​ള​മാ​ക്കി​യി​ട്ടും അ​ധി​കൃ​ത​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട് .

നാ​യ്ക്കളുടെ വ​ന്ധ്യം​ക​ര​ണം എ​ങ്ങു​മെ​ത്താ​തെ നി​ല്‍​ക്കു​മ്പോ​ള്‍ തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് വ​ര്‍​ധി​ച്ചു​വ​രു​ന്നു​വെ​ന്ന​ത് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു.

 

Related posts

Leave a Comment