നൂ​റി​ന്‍ ഷെ​രീ​ഫ് ഇനി ഫ​ഹിം സ​ഫ​റിന് സ്വന്തം; വിവാഹ ശേഷം അഭിനയിക്കുമോ? മറുപടി നൽകി നൂറിൻ


വി​വാ​ഹം ക​ഴി​ഞ്ഞാ​ലും സി​നി​മാ​ഭി​ന​യം നി​ർ​ത്തി​ല്ലെ​ന്നു ന​ടി നൂ​റി​ൻ ഷെ​രീ​ഫ്. നൂ​റി​ന്‍ ഷെ​രീ​ഫി​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ട​ന്ന​ത്.

ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഫ​ഹിം സ​ഫ​റാ​ണ് വ​ര​ന്‍. ദീ​ര്‍​ഘ​നാ​ളു​ക​ളാ​യി ഇ​രു​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ബേ​ക്ക​ലി​ലെ ഒ​രു റി​സോ​ര്‍​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു ച​ട​ങ്ങു​ക​ള്‍. അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

ജോ​ലി​ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട ഞ​ങ്ങ​ള്‍ സു​ഹൃ​ത്തു​ക്ക​ളാ​യി ആ​രം​ഭി​ച്ചു. അ​തി​ന് ശേ​ഷം ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി. പി​ന്നീ​ട് ആ​ത്മ​മി​ത്ര​ങ്ങ​ളാ​യി. ഈ ​യാ​ത്ര സ്‌​നേ​ഹ​വും സ​ന്തോ​ഷ​വും നി​റ​ഞ്ഞ​താ​ണ് – വി​വാ​ഹ​നി​ശ്ച​യ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് നൂ​റി​ന്‍ കു​റി​ച്ച​തി​ങ്ങ​നെ​യാ​ണ്.

നടി നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു, വരന്‍ നടന്‍ ഫഹിം സഫര്‍

വി​വാ​ഹ നി​ശ്ച​യം ചെ​റി​യ പ​രി​പാ​ടി ആ​യി​ട്ടാ​ണ് തീ​രു​മാ​നി​ച്ച​ത്.​ സി​നി​മ​യി​ൽ തീ​ർ​ച്ച​യാ​യും അ​ഭി​ന​യി​ക്കും. ഞാ​ൻ അ​ഭി​ന​യി​ക്കു​ന്ന ബ​ർ​മു​ഡ എ​ന്നൊ​രു സി​നി​മ ഇ​റ​ങ്ങാ​ൻ ഉ​ണ്ട്. ര​ണ്ടു മൂ​ന്ന് സി​നി​മ​ക​ൾ വേ​റെയും ഇ​റ​ങ്ങാ​നു​ണ്ട്.

ഫ​ഹിം അ​ഭി​ന​യി​ക്കു​ന്ന സി​നി​മ ഇ​റ​ങ്ങു​ന്നു​ണ്ട്. സ്ക്രി​പ്റ്റി​ംഗ് ഉ​ണ്ട്. ഞ​ങ്ങ​ൾ ര​ണ്ടു പേ​രും ചേ​ർ​ന്ന് എ​ഴു​തു​ന്ന ഒ​രു സ്ക്രി​പ്റ്റും പ​ണി​പ്പു​ര​യി​ലാ​ണ് – നൂ​റി​ൻ പ​റ​ഞ്ഞു.

ഞ​ങ്ങ​ൾ​ക്കൊ​രു ഫ്ര​ണ്ട്സ് ഗ്യാ​ങ് ഉ​ണ്ട്. ഞാ​ൻ നൂ​റി​ൻ, അ​ഹാ​ന, ര​ജീ​ഷ നി​മി​ഷ് എ​ന്നി​വ​രൊ​ക്കെ അ​ട​ങ്ങി​യ ഒ​രു ഗ്യാ​ങ് ആ​ണ്. അ​തി​ൽനി​ന്ന് പ​തി​യെ പ​തി​യെ ന​മ്മ​ൾ ഡി​സൈ​ഡ് ചെ​യ്തു.

അ​ത്ര​യേ ഉ​ള്ളു. ഇ​ത്രനാ​ൾ മു​ന്നേ തു​ട​ങ്ങി എ​ന്നൊ​ന്നും പ​റ​യാ​നി​ല്ല. ഫ​ഹിം ആ​ണ് ആ​ദ്യം പ്ര​ണ​യം പ​റ​ഞ്ഞ​ത്. എ​ല്ലാ​വ​രെ​യും വി​വാ​ഹ​ത്തി​ന് ക്ഷ​ണി​ക്കു​ന്ന​താ​യി​രി​ക്കും.

ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്. ദൂ​രെ നി​ന്നെ​ല്ലാം ആ​ളു​ക​ൾ വ​ന്നി​രു​ന്നു. ഞ​ങ്ങ​ൾ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും മാ​ത്ര​മാ​യി തീ​രു​മാ​നി​ച്ച പ​രി​പാ​ടി​യാ​ണ്.

അ​തി​ൽ എ​ല്ലാ​വ​രും വ​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. പ്ര​ണ​യം പ​റ​ഞ്ഞശേ​ഷം നൂ​റി​ന്‍റെ മ​റു​പ​ടി​ക്ക് കു​റ​ച്ച് സ​മ​യ​മെ​ടു​ത്തു. എ​ന്നാ​ലും ഇ​പ്പോ​ൾ ഓ​ക്കെ ആ​യ​ല്ലോ– ഫ​ഹിം പ​റ​ഞ്ഞു.

കൊ​ല്ലം സ്വ​ദേ​ശി​യാ​യ നൂ​റി​ന്‍ മി​ക​ച്ച ന​ര്‍​ത്ത​കി​യാ​ണ്. 2017 ല്‍ ​ഒ​മ​ര്‍ ലു​ലു സം​വി​ധാ​നം ചെ​യ്ത ച​ങ്ക്‌​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നൂ​റി​ന്‍ സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഒ​രു അ​ഡാ​ര്‍ ലൗ ​എ​ന്ന സി​നി​മ​യി​ല്‍ നാ​യി​ക​യാ​യെ​ത്തി.

സാ​ന്താ​ക്രൂ​സ്, വെ​ള്ളേ​പ്പം, ബ​ര്‍​മൂ​ഡ തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു ചി​ത്ര​ങ്ങ​ള്‍.‌ ജൂ​ണ്‍, മാ​ലി​ക്, ഗാ​ങ്‌​സ് ഓ​ഫ് 18, മ​ധു​രം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഫ​ഹീം സ​ഫ​ര്‍ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. മ​ധു​ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളി​ല്‍ ഒ​രാ​ൾ കൂ​ടി​യാ​ണ് ഫ​ഹീം സ​ഫ​ർ.‌‌

Related posts

Leave a Comment