അ​ബു​ദാ​ബി​യി​ല്‍ ബ​ന്ധു​വി​ന്‍റെ കു​ത്തേ​റ്റ് മ​ല​യാ​ളി മ​രി​ച്ചു! വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം…

അ​ബു​ദാ​ബി: ബ​ന്ധു​വി​ന്‍റെ കു​ത്തേ​റ്റ് പ്ര​വാ​സി യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി യാ​സി​ര്‍(38) ആ​ണ് മ​രി​ച്ച​ത്.

അ​ബു​ദാ​ബി മു​സ​ഫ​യി​ല്‍ സ്വ​ന്ത​മാ​യി സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ബി​സി​ന​സ് സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ത്തി​നി​ടെ ഇ​യാ​ളു​ടെ ബ​ന്ധു കു​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സംഭവത്തിൽ പോലീസ് നടപടികൾ സ്വീകരിച്ചുവരികയാണ്.

Related posts

Leave a Comment