കൊട്ടാരക്കരയിൽ എ​ൻ.​എ​സ്.​എ​സ് ക​ര​യോ​ഗ  മ​ന്ദി​ര​ത്തി​നു നേ​രെ ആ​ക്ര​മ​ണം; ഗേറ്റിൽ ജ ​ന റ​ൽ സെ​ക്ര​ട്ട​റി​യെ അ​വ​ഹേ​ളി​ക്കും വി​ധ​മു​ള്ള പോ​സ്റ്റ​റും

കൊ​ട്ടാ​ര​ക്ക​ര: പ​ന​വേ​ലി ഇ​രണൂ​രി​ൽ എ​ൻ.​എ​സ്.​എ​സ്.​ക​ര​യോ​ഗ മ​ന്ദി​ര​ത്തിനു ​നേ​രെ ആ​ക്ര​മ​ണം. ഇ​രണൂ​ർ4092- ന​മ്പ​ർ ദേ​വി​വി​ലാ​സം ക​ര​യോ​ഗ മ​ന്ദി​ര​ത്തി​നു നേ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യത്. ​മ​ന്ദി​ര​ത്തി​നു മു​ന്നി​ലെ കൊ​ടി​മ​രം മ​റി​ച്ചി​ട്ട നി​ല​യി​ലാ​ണ്. ‘

എ​ൻ.​എ​സ്.​എ​സ്. ജ ​ന റ​ൽ സെ​ക്ര​ട്ട​റി​യെ അ​വ​ഹേ​ളി​ക്കും വി​ധ​മു​ള്ള പോ​സ്റ്റ​റും ഗേ​റ്റി​ൽ പ​തി​ച്ചി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൊ​ട്ടാ​ര​ക്ക​ര എ​ൻ.​എ​സ്.​എ​സ്.​താ​ലൂ​ക്ക് യൂ​ണി​യ​നി​ൽ​പ്പെ​ട്ട​താ​ണ് ഇ​ര​ണൂ​ർ ക​ര​യോ​ഗം.

Related posts