കൊ​ട്ടി​യ​ത്ത് അ​യ​ൽ​വാ​സി​യു​ടെ മ​തി​ലി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു; പോലീസ് ചോദ്യം ചെയ്തപ്പോൾ  പ്രതി പറഞ്ഞത് കേട്ട് പോലീസ് ഞെട്ടി

കൊ​ല്ലം : അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലെ മ​തി​ലി​ൽ ക​ണ​ക്ട് ചെ​യ്തി​രു​ന്ന ഇ​ല​ക്ട്രി​ക് വ​യ​റി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. കൊ​ട്ടി​യം പ​റ​ക്കു​ളം വി​ള​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ബി​നു (33) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി​യാ​യ വി​ജ​യ​നെ കൊ​ട്ടി​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന​ലെ രാ​ത്രി​യി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ ബി​നു വി​ജ​യ​നു​മാ​യി വ​ഴ​ക്കി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ഷോ​ക്ക​റ്റ് കി​ട​ന്ന ബി​നു​വി​നെ വീ​ട്ടു​കാ​ർ മാ​റ്റി​യെ​ങ്കി​ലും ത​ല​യു​ടെ പി​റ​കു​വ​ശ​ത്ത് മു​റി​വേ​റ്റി​രു​ന്ന താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

വി​ജ​യ​നെ പോ​ലീ​സ് ചെ​യ്ത​തോ​ടെ​യാ​ണ് മ​തി​ലി​ൽ വൈ​ദ്യു​തി ക​ട​ത്തി​വി​ട്ടി​രു​ന്ന വി​വ​രം ല​ഭി​ച്ച​ത്. വി​ജ​യ​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് കൊ​ട്ടി​യം പോ​ലീ​സ് പ​റ​ഞ്ഞു. ബി​നു​വി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി.

Related posts