രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം! യുഎഇയില്‍ ബിഎസ്‌സി നഴ്‌സുമാര്‍ക്ക് അവസരം

 യു​എ​ഇ​യി​ലെ അ​ജ്മാ​നി​ൽ തും​ബെ എ​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ഴ്സു​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് നോ​ർ​ക്ക റൂ​ട്ട്സ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു, ബി​എ​സ‌്സി ന​ഴ്സിം​ഗ് യോ​ഗ്യ​ത​യും ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും ഉ​ള്ള വ​നി​ത​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.

കൊ​ച്ചി​യി​ൽ സെ​പ്റ്റം​ബ​ർ 15നും ​ബം​ഗ​ളൂ​രു​വി​ൽ 16നും ​ന്യൂ​ഡ​ൽ​ഹി​യി​ൽ 17, 18 തി​യ​തി​ക​ളി​ലും ഇ​ന്‍റ​ർ​വ്യൂ ന​ട​ക്കും. ആ​കെ ഒ​ഴി​വ് 50. പ്രാ​യം 35ൽ ​താ​ഴെ. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി സെ​പ്റ്റം​ബ​ർ അ​ഞ്ച്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ 24 മ​ണി​ക്കൂ​ർ കാ​ൾ സെ​ന്‍റ​റി​ൽ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 1800 425 3939, 04712 333339. വെ​ബ്സൈ​റ്റ് www.norkarotos.nte

Related posts