ശ്രീകുമാർ മേനോന്‍റെ വിമർശനം മഞ്ജുവിന്‍റെ കണ്ണു തുറപ്പിച്ചോ ? ഒടുവിൽ മഞ്ജു എഴുതി, ഒടിയനെക്കുറിച്ച്

നി​യാ​സ് മു​സ്ത​ഫ
കോ​ട്ട​യം: മ​ല​യാ​ള​ത്തി​ന്‍റെ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ മ​ഞ്ജു​വാ​ര്യ​ർ ഒ​ടു​വി​ൽ ഒ​ടി​യ​നെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ൽ എ​ഴു​തി. ഒ​ടി​യ​ന്‍റെ സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ന്‍റെ വി​മ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെയാ​ണ് താ​രം പോസ്റ്റിട്ടത്. പ്ര​തി​സ​ന്ധി​ക​ളു​ടെ ന​ടു​വി​ൽ ത​ന്‍റെ ക​ന്നി ചി​ത്രം ഒ​ടി​യ​ൻ ഉ​ഴ​ലു​ന്പോ​ഴും, ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച മ​ഞ്ജു വാ​ര്യ​രു​ടെ മൗ​നം ത​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ൻ ഒരു മാധ്യമ ത്തിനു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​ത്.

ഒ​ടി​യ​നെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് ഒ​രു പോ​സ്റ്റ് പോ​ലും ഇ​ടാ​ൻ മ​ഞ്ജു ത​യാ​റാ​യി​ല്ല. നി​ല​പാ​ടു​ക​ൾ തി​രു​ത്താ​ൻ ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ മ​ഞ്ജു​വി​ന് കൂ​ടു​ത​ൽ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രും.ചെ​റി​യ സി​നി​മ​ക​ളെ​പ്പോ​ലും പ്ര​കീ​ർ​ത്തി​ച്ച് മ​ഞ്ജു പോ​സ്റ്റ് ഇ​ടു​ന്നു. അ​ടു​ത്തി​ടെ ഷൂ​ട്ടിം​ഗ് ന​ട​ന്ന ചി​ത്ര​ത്തി​ലെ സം​വി​ധാ​യ​ക​നൊ​പ്പ​വും മ​റ്റു​മു​ള്ള വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്നു. സു​ഹൃ​ത്തു​ക്ക​ളു​ടെ സി​നി​മ​ക​ൾ, പ​ല പ്രാ​വ​ശ്യ​മാ​യി പോ​സ്റ്റ് ചെ​യ്യു​ന്നു. ഒ​ടി​യ​ൻ പോ​ലു​ള്ളൊ​രു സി​നി​മ, മ​ഞ്ജു​വാ​ര്യ​രു​ടെ മു​ൻ ജ​ന്മ ഭാ​ഗ്യ​മാ​ണ്.

എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ മ​ഞ്ജു​വി​ന്‍റെ നി​ല​പാ​ടു​ക​ൾ അ​വ​രു​ടെ പ്ര​തി​ച്ഛാ​യ​യെ മാ​റ്റി​മ​റി​ക്കു​ന്നു. മ​ഞ്ജു ഉ​ണ്ടാ​ക്കി​യെ​ടു​ത്ത നി​ല​യും വി​ല​യു​മു​ണ്ട്, അ​ത് കൃ​ത്യ​മാ​യ നി​ല​പാ​ടു​ക​ളി​ലൂ​ടെ വ​ന്ന​താ​ണ്. ഇ​പ്പോ​ഴ​ത്തെ പ്ര​വൃ​ത്തി​ക​ൾ ആ​രെ​യെ​ങ്കി​ലും ഭ​യ​ന്നി​ട്ടാ​ണോ​യെ​ന്നു സം​ശ​യ​മു​ണ്ട്. അ​വ​രു​ടെ പ്ര​തി​സ​ന്ധി​ക​ളി​ൽ സ്വ​ന്തം ഭാ​വി റി​സ്ക് ചെ​യ്ത് ഞാ​ന്‌ നി​ന്നി​ട്ടു​ണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിച്ച പലരെയും മഞ്ജു കൈവിട്ടു.

സിനിമയിലെ വനിതാ കൂട്ടായ്മ യാ യ ഡബ്ല്യുസിസിയെ മഞ്ജു കൈ വിട്ടത് ശരി യായില്ല. അ​വ​ർ കേ​ര​ള പൊ​തു സ​മൂ​ഹ​ത്തി​നു മു​ൻ​പി​ൽ ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ൾ നേ​രി​ടു​ന്നു​മു​ണ്ട്. ഇ​തു​വ​രെ​യു​ള്ള നി​ല​യും, വി​ല​യും ഒ​ര​ടി​ക്കു താ​ഴെ പോ​വു​ന്ന രീ​തി​യി​ൽ ആ​ണി​പ്പോ​ഴ​ത്തെ ചെ​യ്തി​ക​ൾ. അ​വ​രു​ടെ കൂ​ടെ പ​ര​സ്യ​മാ​യി നി​ൽ​ക്കു​ന്ന ഒ​രേ​യൊ​രു ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ആ​ണ്- ശ്രീ​കു​മാ​ർ മേ​നോ​ൻ പ​റ​യു​ന്നു.

വനിതാ മതിലിനെ ആദ്യം വാരിപ്പുണർ ന്നശേഷം പിന്നെ തള്ളിപ്പറഞ്ഞ മഞ്ജു വാര്യ രുടെ നിലപാടിനെയും ശ്രീകുമാർ മേനോൻ വിമർശിക്കുന്നുണ്ട്. ശ്രീ​കു​മാ​ർ മേ​നോ​ന്‍റെ വി​മ​ർ​ശ​നം മ​ഞ്ജു​വാ​ര്യ​രു​ടെ ക​ണ്ണു തു​റ​പ്പി​ച്ചു​വെ​ന്നു വേ​ണം ക​രു​താ​ൻ. അ​ധി​കം വൈ​കാ​തെ ത​ന്നെ മ​ഞ്ജു വാ​ര്യ​ർ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ടു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം ഇങ്ങനെ:-

ഒ​ടി​യ​നെ​ക്കു​റി​ച്ച് കേ​ൾ​ക്കു​ന്ന ന​ല്ല വാ​ക്കു​ക​ൾ​ക്കും അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്കും ന​ന്ദി. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഒ​ടി​യ​ൻ കു​ടും​ബ പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു എ​ന്ന​റി​യു​ന്ന​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷം.കാ​ർ​മേ​ഘ​ങ്ങ​ൾ തേ​ങ്കു​റി​ശ്ശി​യു​ടെ മു​ക​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു പോ​യി​രി​ക്കു​ന്നു. പ്ര​ഭ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള വി​ല​യി​രു​ത്ത​ലു​ക​ൾ പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി അ​റി​ഞ്ഞു. ഒ​രു പാ​ട് പേ​ർ അ​ഭി​ന​ന്ദി​ച്ചു.

വി​മ​ർ​ശ​ന​ങ്ങ​ളു​മു​ണ്ട്. ര​ണ്ടി​നെ​യും ഒ​രു പോ​ലെ സ്വീ​ക​രി​ക്കു​ന്നു. ഒ​ടി​യ​നെ കാ​ണാ​ൻ ദി​വ​സം ചെ​ല്ലു​ന്തോ​റും ആ​ൾ​ത്തി​ര​ക്കേ​റു​ന്നു എ​ന്ന​ത ു ത​ന്നെ​യാ​ണ് പ്ര​ധാ​നം. ഈ ​ന​ല്ല ചി​ത്രം വി​ജ​യി​പ്പി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി. ഇ​നി​യും ഒ​ടി​യ​ൻ കാ​ണാ​ത്ത​വ​ർ, കാ​ണ​ണം എ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു. വ്യാ​ജ പ്ര​ച​ാര​ണ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് ഒ​ടി​യ​ൻ മു​ന്നേ​റ​ട്ടെ! അ​ത് മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റ​ട്ടെ!

Related posts