കു​തി​ച്ചു​യ​ർ​ന്ന് കോ​വി​ഡ് രോ​ഗി​ക​ൾ; 24 മ​ണി​ക്കൂ​റി​നി​ടെ 20,000ല​ധി​കം കേ​സു​ക​ൾ; ഒ​മി​ക്രോ​ൺ രോ​ഗി​ക​ളു​ടെ എ​ണ്ണം രണ്ടായിരത്തിലേക്ക്

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 22,775 കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

8,949 പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​കു​ക​യും 406 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു.

നി​ല​വി​ൽ 1,04,781 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ ഒ​മി​ക്രോ​ൺ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,431 ആ​യി ഉ​യ​ർ​ന്നു.

Related posts

Leave a Comment