കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ന്‍: ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന്‍ ഇ​ന്നുമു​ത​ല്‍; രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെയെന്ന് അറിയാം

തിരുവനന്തപുരം: സം​​​സ്ഥാ​​​ന​​​ത്തെ 15 മു​​​ത​​​ല്‍ 18 വരെ വ​​​യ​​​സുള്ള കു​​​ട്ടി​​​ക​​​ളു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​നു വേ​​​ണ്ടി​​​യു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. ഓ​​​ണ്‍ലൈ​​​ന്‍ വ​​​ഴി​​​യും സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ വ​​​ഴി​​​യും വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി ബു​​​ക്ക് ചെ​​​യ്ത് എ​​​ത്തി​​​യാ​​​ല്‍ തി​​​ര​​​ക്കും ര​​​ജി​​​സ്ട്രേ​​​ഷ​​​നു വേ​​​ണ്ടിവ​​​രു​​​ന്ന സ​​​മ​​​യ​​​വും ലാ​​​ഭി​​​ക്കാ​​​നാ​​​കും. സ്മാ​​​ര്‍​ട്ട് ഫോ​​​ണ്‍ വ​​​ഴി​​​യോ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റു​​​ള്ള ക​​​മ്പ്യൂ​​​ട്ട​​​ര്‍ വ​​​ഴി​​​യോ വ​​​ള​​​രെ ല​​​ളി​​​ത​​​മാ​​​യി ഓ​​​ണ്‍​ലൈ​​​ന്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്താ​​​ന്‍ സാ​​​ധി​​​ക്കും.

2007ലോ ​​​അ​​​തി​​​നു മു​​​മ്പോ ജ​​​നി​​​ച്ച​​​വ​​​ര്‍​ക്ക് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. വാ​​​ക്സി​​​നേ​​​ഷ​​​നാ​​​യി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍ നേ​​​ര​​​ത്തേ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള ഫോ​​​ണ്‍ ന​​​മ്പ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. ഓ​​​​ണ്‍​ലൈ​​​​ന്‍ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ന്‍ സൗ​​​​ക​​​​ര്യ​​​​മി​​​​ല്ലാ​​​​ത്ത കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ന്‍ സ്കൂ​​​​ളു​​​​ക​​​​ള്‍ വ​​​​ഴി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കും.

കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് കോ​​​​വാ​​​​ക്സി​​​​ന്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​നാ​​​​ണ് കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശം. അ​​​​ഞ്ചു​​​​ല​​​​ക്ഷം ഡോ​​​​സ് കോ​​വാ​​​​ക്സി​​​​ന്‍ ഇ​​​​ന്നു സം​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തും. തി​​​​ങ്ക​​​​ളാ​​​​ഴ്ച മു​​​​ത​​​​ലാ​​​​ണ് കു​​​​ട്ടി​​​​ക​​​​ള്‍​ക്കു​​​​ള്ള വാ​​​​ക്സി​​​​ന്‍ വി​​​​ത​​​​ര​​​​ണം ആ​​​​രം​​​​ഭി​​​​ക്കു​​​​ക. നി​​​​ല​​​​വി​​​​ലു​​​​ള്ള വാ​​​​ക്സി​​​​ന്‍ വി​​​​ത​​​​ര​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ ത​​​​ന്നെ കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് പ്ര​​​​ത്യേ​​​​ക സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്കി​​​​യാ​​​​കും വി​​​​ത​​​​ര​​​​ണം. സം​​​ശ​​​യ​​​ങ്ങ​​​ള്‍​ക്ക് ദി​​​ശ 104, 1056, 0471 2552056.

രജിസ്റ്റർ ചെയ്യാൻ വളരെയെളുപ്പം

1. ആ​​​​ദ്യ​​​​മാ​​​​യി www.cowin.gov.in എ​​​​ന്ന ലി​​​​ങ്കി​​​​ല്‍ പോ​​​​കു​​​​ക. ഹോം ​​​​പേ​​​​ജി​​​​ന് മു​​​​ക​​​​ള്‍ വ​​​​ശ​​​​ത്താ​​​​യി കാ​​​​ണു​​​​ന്ന ര​​​​ജി​​​​സ്റ്റ​​​​ര്‍/​​​​സൈ​​​​ന്‍ ഇ​​​​ന്‍ യു​​​​വ​​​​ര്‍​സെ​​​​ല്‍​ഫ് എ​​​​ന്ന ഐ​​​​ക്ക​​​​ണി​​​​ല്‍ ക്ലി​​​​ക്ക് ചെ​​​​യ്യു​​​​ക

2. അ​​​​പ്പോ​​​​ള്‍ വ​​​​രു​​​​ന്ന പേ​​​​ജി​​​​ല്‍ മൊ​​​​ബൈ​​​​ല്‍ ന​​​​മ്പ​​​​ര്‍ ന​​​​ല്‍​കു​​​​ക. മൊ​​​​ബൈ​​​​ല്‍ ന​​​​മ്പ​​​​ര്‍ ന​​​​ല്‍​കി Get OTP ക്ലി​​​​ക്ക് ചെ​​​​യ്യു​​​​മ്പോ​​​​ള്‍ ന​​​​മ്മ​​​​ള്‍ ന​​​​ല്‍​കി​​​​യ മൊ​​​​ബൈ​​​​ലി​​​​ല്‍ ഒ​​​​രു ഒ​​​​ടി​​​​പി ന​​​​മ്പ​​​​ര്‍ എ​​​​സ്എം​​​​എ​​​​സ് ആ​​​​യി വ​​​​രും. ആ ​​​​ഒ​​​​ടി​​​​പി ന​​​​മ്പ​​​​ര്‍ അ​​​​വി​​​​ടെ ന​​​​ല്‍​കി വെ​​​​രി​​​​ഫൈ ക്ലി​​​​ക്ക് ചെ​​​​യ്യു​​​​ക

3. ഫോ​​​​ട്ടോ ഐ​​​​ഡി പ്രൂ​​​​ഫ് കോ​​​​ള​​​​ത്തി​​​​ല്‍ ആ​​​​ധാ​​​​റോ സ്കൂ​​​​ള്‍ ഐ​​​​ഡി കാ​​​​ര്‍​ഡോ സെ​​​​ല​​​​ക്ട് ചെ​​​​യ്യു​​​​ക. ഫോ​​​​ട്ടോ ഐ​​​​ഡി​​​​യു​​​​ടെ ന​​​​മ്പ​​​​രും അ​​​​തി​​​​ലു​​​​ള്ള പേ​​​​രും പെ​​​​ണ്‍​കു​​​​ട്ടി​​​​യാ​​​​ണോ ആ​​​​ണ്‍​കു​​​​ട്ടി​​​​യാ​​​​ണോ അ​​​​ദേ​​​​ഴ്സ് ആ​​​​ണോ എ​​​​ന്നും ജ​​​​നി​​​​ച്ച വ​​​​ര്‍​ഷ​​​​വും ന​​​​ല്‍​കു​​​​ക. അ​​​​തി​​​​ന് ശേ​​​​ഷം ര​​​​ജി​​​​സ്റ്റ​​​​ര്‍ ബ​​​​ട്ട​​​​ണ്‍ ക്ലി​​​​ക്ക് ചെ​​​​യ്യു​​​​ക.

4. ഇ​​​​തോ​​​​ടെ ആ ​​​​ആ​​​​ളു​​​​ടെ പേ​​​​ര് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തു​​​​ക​​​​ഴി​​​​ഞ്ഞു. ഇ​​​​തു​​​​പോ​​​​ലെ ആ​​​​ഡ് മോ​​​​ര്‍ ഓ​​​​പ്ഷ​​​​ന്‍ ന​​​​ല്‍​കി മ​​​​റ്റ് മൂ​​​​ന്ന് പേ​​​​രെ കൂ​​​​ടി ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യാം.

വാ​​​​ക്സി​​​​നേ​​​​ഷ​​​​നാ​​​​യി എ​​​​ങ്ങ​​​​നെ അ​​​​പ്പോ​​​​യ്ൻമെ​​​​ന്‍റെ​​​​ടു​​​​ക്കാം?

1. വാ​​​​ക്സി​​​​ന്‍ എ​​​​ടു​​​​ക്കാ​​​​നു​​​​ള്ള അ​​​​പ്പോ​​​​യ്ൻമെ​​​​ന്‍റി​​​​നാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത പേ​​​​രി​​​​ന് തൊ​​​​ട്ട് താ​​​​ഴെ​​​​യു​​​​ള്ള ഷെ​​​​ഡ്യൂ​​​​ളി​​​​ല്‍ ക്ലി​​​​ക് ചെ​​​​യ്യു​​​​ക. അ​​​​പ്പോ​​​​ള്‍ വ​​​​രു​​​​ന്ന പേ​​​​ജി​​​​ല്‍ താ​​​​മ​​​​സ സ്ഥ​​​​ല​​​​ത്തെ പി​​​​ന്‍ കോ​​​​ഡ് ന​​​​ല്‍​കു​​​​ക. അ​​​​ങ്ങ​​​​നെ ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ല്‍ ജി​​​​ല്ല സെ​​​​ര്‍​ച്ച് ചെ​​​​യ്യാം.

2. ഓ​​​​രോ തീ​​​​യ​​​​തി​​​​യി​​​​ലും വാ​​​​ക്സി​​​​ന്‍ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ ഒ​​​​ഴി​​​​വ് കാ​​​​ണാ​​​​ന്‍ സാ​​​​ധി​​​​ക്കും. താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള കേ​​​​ന്ദ്ര​​​​വും തീ​​​​യ​​​​തി​​​​യും സ​​​​മ​​​​യ​​​​വും ന​​​​ല്‍​കി ക​​​​ണ്‍​ഫോം ബ​​​​ട്ട​​​​ണ്‍ ക്ലി​​​​ക് ചെ​​​​യ്യാം. അ​​​​പ്പോ​​​​ള്‍ ക​​​​ണ്‍​ഫേം ചെ​​​​യ്ത സ​​​​ന്ദേ​​​​ശം ആ ​​​​പേ​​​​ജി​​​​ലും എ​​​​സ്എം​​​​എ​​​​സ് ആ​​​​യും വ​​​​രും.

3. എ​​​​ന്തെ​​​​ങ്കി​​​​ലും കാ​​​​ര​​​​ണ​​​​ത്താ​​​​ല്‍ നി​​​​ശ്ചി​​​​ത കേ​​​​ന്ദ്രം കി​​​​ട്ടി​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍ തൊ​​​​ട്ട​​​​ടു​​​​ത്ത ദി​​​​വ​​​​സം മൊ​​​​ബൈ​​​​ല്‍ ന​​​​മ്പ​​​​റും ഒ​​​​ടി​​​​പി ന​​​​മ്പ​​​​രും ന​​​​ല്‍​കി കോ​​​​വി​​​​ന്‍ സൈ​​​​റ്റി​​​​ല്‍ ക​​​​യ​​​​റി ബു​​​​ക്ക് ചെ​​​​യ്യാ​​​​വു​​​​ന്ന​​​​താ​​​​ണ്.

4. വാ​​​​ക്സി​​​​നേ​​​​ഷ​​​​ന്‍ ന​​​​ട​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ന്‍റെ​​​​യും അ​​​​പ്പോ​​​​യ്മെ​​​​ന്‍റി​​​​ന്‍റെ​​​​യും രേ​​​​ഖ​​​​ക​​​​ള്‍ എ​​​​ഡി​​​​റ്റ് ചെ​​​​യ്യാ​​​​ന്‍ ക​​​​ഴി​​​​യും.

9. വാ​​​​ക്സി​​​​നെ​​​​ടു​​​​ക്കാ​​​​നാ​​​​യി വാ​​​​ക്സി​​​​നേ​​​​ഷ​​​​ന്‍ കേ​​​​ന്ദ്ര​​​​ത്തി​​​​ല്‍ പോ​​​​കു​​​​മ്പോ​​​​ള്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത പ്രി​​​​ന്‍റൗ​​​​ട്ടോ എ​​​​സ്എം​​​​എ​​​​സോ കാ​​​​ണി​​​​ക്കു​​​​ക. ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ​​​​ത ഫോ​​​​ട്ടോ ഐ​​​​ഡി ക​​​​രു​​​​ത​​​​ണം.

Related posts

Leave a Comment