ആ കോടിപതിയെ കണ്ടെത്തി! ഓണം ബമ്പര്‍ ഒന്നാം സമ്മാനം പത്തുകോടി അടാട്ട് സ്വദേശിനി വത്സലയ്ക്ക്

തൃ​ശൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഓ​ണം ബ​ന്പ​ർ ഒ​ന്നാം സ​മ്മാ​ന​മാ​യ പ​ത്തു​കോ​ടി രൂ​പ തൃ​ശൂ​ർ അ​ടാ​ട്ട് വി​ള​ക്കും​കാ​ൽ പ​ള്ളം വ​ത്സ​ല​യെ​ന്ന വീ​ട്ട​മ്മ​യ്ക്ക്. പ​ടി​ഞ്ഞാ​റേ കോ​ട്ട​യി​ലെ എ​സ്എ​സ് മ​ണി​യ​ൻ ഏ​ജ​ൻ​സി​യി​ൽനി​ന്നു വി​റ്റ ടി​ബി 128092 എ​ന്ന ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം. ഇ​ന്ന​ലെ​യാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പെ​ങ്കി​ലും ഇ​ന്നു​രാ​വി​ലെ​യാ​ണ് കോ​ടി​പ​തി​യാ​യ ഭാ​ഗ്യ​വ​തി​യെ ക​ണ്ടെ​ത്താ​നാ​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഓ​ണം ബ​ന്പ​റും തൃ​ശൂ​രി​ൽ വി​റ്റ ടി​ക്ക​റ്റി​നാ​യി​രു​ന്നു. ഏ​റെ നാ​ൾ ക​ഴി​ഞ്ഞാ​യി​രു​ന്നു അ​ന്ന് ഭാ​ഗ്യ​വാ​നെ ക​ണ്ടെ​ത്തി​യ​ത്.

Related posts