തോ​ർ​ത്ത് മാ​ത്രം ഉ​ടു​ത്ത് ഓ​ൺ​ലൈ​ൻ ക്ലാ​സും അസ്ലീല സന്ദേശമയയ്ക്കലും; വിദ്യാർഥികളുടെ പരാതിയിൽ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

 

ചെ​ന്നൈ: ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ അ​ശ്ലീ​ലം സ​ന്ദേ​ശം അ​യ​യ്ക്കു​ക​യും തോ​ർ​ത്ത് മു​ണ്ട് മാ​ത്രം ഉ​ടു​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്ത അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തു.

ചെ​ന്നൈ കെ.​കെ. ന​ഗ​ര്‍ പി​എ​സ്ബി​ബി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നെ​യാ​ണ് പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി​ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ ദി​വ​സം അ​ധ്യാ​പ​ക​നെ​തി​രേ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റ് അ​ധ്യാ​പ​ക​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു.

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ തോ​ര്‍​ത്ത് മാ​ത്രം ഉ​ടു​ത്തു കൊ​ണ്ടാ​ണ് അ​ധ്യാ​പ​ക​ന്‍ എ​ത്തു​ന്ന​തെ​ന്നും ത​ങ്ങ​ള്‍​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കാ​റു​ണ്ടെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​രോ​പി​ക്കു​ന്നു.

Related posts

Leave a Comment