സ​ല്യൂ​ട്ട് ഒടിടിക്ക് നൽകിയതിന്‍റെ കാരണം


കു​റു​പ്പു തി​യ​റ്റ​റി​ലി​റ​ക്കി, അ​തു വി​ജ​യി​ച്ചു എ​ന്ന​തു​കൊ​ണ്ടു മാ​ത്രം തി​യ​റ്റ​ർ ഉ​ട​മ​ക​ൾ എ​നി​ക്കൊ​രു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട കാ​ര്യ​മി​ല്ല​ല്ലോ.

സ​ല്യൂ​ട്ട് ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്യു​മ്പോ​ൾ അ​വ​ർ​ക്കൊ​രു നി​ല​പാ​ട് എ​ടു​ത്തേ പ​റ്റൂ എ​ന്നെ​നി​ക്ക​റി​യാം. ഒ​ടി​ടി റിലീ​സി​നു ചി​ത്ര​ങ്ങ​ൾ പോ​കു​മ്പോ​ൾ മു​ൻ​പും ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

തി​യ​റ്റ​ർ ഉ​ട​മ​ക​ളെ​യോ പ്രേ​ക്ഷ​ക​രെ​യോ വേ​ദ​നി​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യ​ല്ല സ​ല്യൂ​ട്ടി​ന്‍റെ ഒ​ടി​ടി റി​ലീ​സ്. എ​ല്ലാ താ​ര​ങ്ങ​ൾ​ക്കും സ്വ​ന്തം ചി​ത്ര​ങ്ങ​ൾ തി​യ​റ്റ​റി​ലെ​ത്തു​ന്ന​തു ത​ന്നെ​യാ​ണു താ​ത്പ​ര്യം.

ചി​ത്രം തി​യ​റ്റ​റി​ലെ​ത്തി​യി​രു​ന്നെ​ങ്കി​ൽ ല​ഭി​ക്കു​മാ​യി​രു​ന്ന, ആ​ദ്യ ദി​ന​പ്ര​തി​ക​ര​ണ​ങ്ങ​ളു​ടെ ത്രി​ല്ലും ആ​ഹ്ലാ​ദ​വും ആ​ശ​ങ്ക​ക​ളും ന​ഷ്ട​മാ​യെ​ന്ന വി​ഷ​മം എ​നി​ക്കു​മു​ണ്ട്. സ​ല്യൂ​ട്ടി​ന്‍റെ ഒ​ടി​ടി റി​ലീ​സ് ഒ​ഴി​വാ​ക്കാ​ൻ പ​റ്റാ​ത്ത കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണ്.
-ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

Related posts

Leave a Comment