വേദനയെ വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ! വി​വാ​ഹ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ കു​റി​പ്പു​മാ​യി മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ഴി​ക്കോ​ട്: വി​വാ​ഹ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ഭാ​ര്യ വീ​ണ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്.

ഇ​ന്ന് വി​വാ​ഹ വാ​ർ​ഷി​ക​മാ​ണെ​ന്നും നി​ല​വി​ട്ട അ​സം​ബ​ന്ധ പ്ര​ച​ര​ണ​ങ്ങ​ളു​ടെ വേ​ദ​ന വ​ർ​ഷ​ങ്ങ​ളാ​യി പു​ഞ്ചി​രി​യോ​ടെ നേ​രി​ടു​ക​യാ​ണ് വീ​ണ​യെ​ന്നും റി​യാ​സ് കു​റി​ച്ചു.

‌‌2020 ജൂ​ണ്‍ 15ന് ​ആ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യെ മു​ഹ​മ്മ​ദ് റി​യാ​സ് ജീ​വി​ത സ​ഖി​യാ​ക്കി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ക്ലി​ഫ് ഹൗ​സി​ൽ​വെ​ച്ചാ​യി​രു​ന്നു ച​ട​ങ്ങ്. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി​യാ​ണ് റി​യാ​സ്.

ഇ​ന്ന് വി​വാ​ഹ വാ​ർ​ഷി​കം. നി​ല​വി​ട്ട അ​സം​ബ​ന്ധ പ്ര​ച​ര​ണ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​വു​ന്ന ജീ​വ​നു​ള്ള മ​നു​ഷ്യ​ന്‍റെ പ​ച്ച മാം​സം ക​ടി​ച്ച് തി​ന്നു​മ്പോ​ൾ അ​നു​ഭ​വി​ക്കേ​ണ്ട വേ​ദ​ന​യെ വ​ർ​ഷ​ങ്ങ​ളാ​യി പു​ഞ്ചി​രി​യോ​ടെ നേ​രി​ടു​ന്ന എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ൾ എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് കു​റി​പ്പ് അ​വ​സാ​നി​ക്കു​ന്ന​ത്.

Related posts

Leave a Comment