പി. ​ഭാ​സ്ക​ര​ൻ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ളെ തി​രി​തെ​ളി​യും

പി. ​ഭാ​സ്ക​ര​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന പി ​ഭാ​സ്ക​ര​ൻ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ളെ 21 ന് ​തി​രി​തെ​ളി​യും. വൈ​കി​ട്ട് ആ​റു മ​ണി​ക്ക് തി​രി​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ ച​ല​ച്ചി​ത്ര​കാ​ര​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

സ​മ്മേ​ള​ന​ത്തി​ൽ പി. ​ഭാ​സ്ക​ര​ൻ ജ​ന്മ​ശ​താ​ബ്ദി പു​ര​സ്കാ​രം ന​ട​ൻ രാ​ഘ​വ​ന് അ​ദ്ദേ​ഹം സ​മ്മാ​നി​ക്കും. 25,000 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി വൈ​സ് ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ, ഭാ​ര​ത് ഭ​വ​ൻ മെ​മ്പ​ർ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​നൂ​ർ, ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ രാ​ജീ​വ് ഒ​എ​ൻ​വി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

തു​ട​ർ​ന്ന് ഭാ​സ്ക​ര​ൻ മാ​ഷി​ന്‍റെ ഗാ​ന​ങ്ങ​ൾ കോ​ർ​ത്ത്, ബി​ജു ഗോ​ൾ​ഡ​ൻ വോ​യ്സ് ന​യി​ക്കു​ന്ന എ​ങ്ങ​നെ നീ ​മ​റ​ക്കും… ഗാ​ന​സ​ന്ധ്യ. 2025 ഫെ​ബ്രു​വ​രി 25 വ​രെ നീ​ളു​ന്ന വി​വി​ധ പ്രോ​ഗ്രാ​മു​ക​ളാ​ണ് ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്രോ​ഗ്രാം പി​ആ​ർ​ഒ അ​ജ​യ് തു​ണ്ട​ത്തി​ൽ.

Related posts

Leave a Comment