ദീപികയുടെ മൂക്കും…! ശൂര്‍പ്പണഘയോട് ലക്ഷമണന്‍ ചെയ്തത് ദീപികയോട് ചെയ്യും; പത്മാവതിക്കെതിരെ വീണ്ടും ഭീഷണിയുമായി കര്‍ണിസേന

ന്യൂ​ഡ​ൽ​ഹി: സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​യു​ടെ പ​ത്മാ​വ​തി​ക്കെ​തി​രെ വീ​ണ്ടും ഭീ​ഷ​ണി​യു​മാ​യി ക​ർ​ണി​സേ​ന. ച​ല​ച്ചി​ത്ര​ത്തി​ലെ നാ​യി​ക ന​ടി ദീ​പി​ക പ​ദു​കോ​ണി​ന്‍റെ മൂ​ക്ക് ചെ​ത്തു​മെ​ന്നാ​ണ് രാ​ജ​സ്ഥാ​നി​ലെ ക​ര്‍​ണി​സേ​ന​യു​ടെ പു​തി​യ ഭീ​ഷ​ണി. ക​ർ​ണി​സേ​ന സ്ത്രീ​ക​ളു​ടെ പ്ര​തി​ച്ഛാ​യ മോ​ശ​മാ​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് യു​ദ്ധം ചെ​യ്യു​ന്ന​ത്. ഒ​രു സ്ത്രീ​യു​ടെ നേ​ർ​ക്കും ത​ങ്ങ​ൾ കൈ ​ഉ​യ​ർ​ത്തി​ല്ല. എ​ന്നാ​ൽ ഇ​ന്ത്യ​ൻ സം​സ്കാ​രം ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന ദീ​പി​ക​യോ​ട് ശൂ​ർ​പ്പ​ണ​ഘ​യോ​ട് ല​ക്ഷ​മ​ണ​ൻ ചെ​യ്ത​ത് ചെ​യ്യു​മെ​ന്നും ക​ർ​ണി​സേ​ന നേ​താ​വ് മ​ഹി​പാ​ൽ സിം​ഗ് പ​റ​ഞ്ഞു.

ഇ​തി​നി​ടെ റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ന്ന പ​ത്മാ​വ​തി​ക്കെ​തി​രെ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രും രം​ഗ​ത്തെ​ത്തി. പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കു​ന്ന​തി​ന് മു​ൻ​പ് സി​നി​മ ച​രി​ത്ര​ത്തെ വി​ക​ല​മാ​ക്കി​യി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ സെ​ക്ര​ട്ട​റി​ക്കു യു​പി സ​ർ​ക്കാ​ർ ക​ത്ത​യ​ച്ചു.

Related posts