സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് കൈ​നി​റ​യെ..! കു​റ​ഞ്ഞ അ​ടി​സ്ഥാ​ന ശ​മ്പ​ളം 23,000 രൂ​പ; സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പ​ത്തു​ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ശ​മ്പ​ള ക​മ്മീ​ഷ​ന്‍ ശി​പാ​ർ​ശ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പ​ത്തു​ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ശ​മ്പ​ള ക​മ്മീ​ഷ​ന്‍ ശി​പാ​ർ​ശ. കു​റ​ഞ്ഞ അ​ടി​സ്ഥാ​ന ശ​മ്പ​ളം 23,000 രൂ​പ ആ​ക്ക​ണ​മെ​ന്നും ശ​മ്പ​ള ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തു.

2019 ജൂ​ലൈ ഒ​ന്നു​മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ശി​പാ​ർ​ശ​യി​ൽ പ​റ​യു​ന്നു. അ​ടു​ത്ത ശ​മ്പ​ള പ​രി​ഷ്ക​ര​ണം 2024 ന് ​പ​ക​രം 2026 ൽ ​മ​തി​യെ​ന്നാ​ണ് ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കേ​ന്ദ്ര ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​നു ശേ​ഷം മ​തി​യെ​ന്നാ​ണ് ശി​പാ​ർ​ശ.

ശ​മ്പ​ള ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ

അ​ടി​സ്ഥാ​ന ശ​മ്പ​ളം

കു​റ​ഞ്ഞ​ത് 23,000
കൂ​ടി​യ​ത് 1,66,800

വൃ​ദ്ധ​രേ​യും കു​ട്ടി​ക​ളെ​യും നോ​ക്കാ​ൻ അ​വ​ധി

ശ​മ്പ​ള​ത്തോ​ടെ ഒ​രു വ​ർ​ഷ​ത്തെ അ​വ​ധി
അ​വ​ധി​ക്കാ​ല​ത്ത് നാ​ൽ​പ​ത് ശ​ത​മാ​നം ശ​മ്പ​ളം

പെ​ൻ​ഷ​ൻ

കു​റ​ഞ്ഞ​ത് 11,500
കൂ​ടി​യ​ത് 83,400
80 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് 1000 രൂ​പ അ​ധി​ക ബ​ത്ത

ഡി​എ

28 ശ​ത​മാ​നം
പ​ത്ത് ശ​ത​മാ​നം വ​ർ​ധ​ന
ന​ഗ​ര അ​ല​വ​ൻ​സ് നി​ർ​ത്ത​ലാ​ക്കും
വീ​ട്ടു​വാ​ട​ക ബ​ത്ത കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്‍റെ 10 ശ​ത​മാ​നം
മു​ന്‍​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ എ​ട്ടു ശ​ത​മാ​നം
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ നാ​ല് ശ​ത​മാ​നം

ഇ​ൻ​ക്രി​മെ​ന്‍റ്

കൂ​ടി​യ​ത് 700
കൂ​ടി​യ​ത് 3,400

Related posts

Leave a Comment