പാ​യി​പ്പാ​ട്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക സം​ഘം ;ഐ​ജി എ​സ്. ശ്രീ​ജി​ത്ത് പാ​യി​പ്പാ​ട്ടെ ക്യാ​മ്പു​ൾ സ​ന്ദ​ർ​ശി​ക്കും

പാ​യി​പ്പാ​ട്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ച സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം.

ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വു പ്ര​കാ​രം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജി. ​ജ​യ​ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി എ​സ്. സു​രേ​ഷ്കു​മാ​ർ, കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഗി​രീ​ഷ് പി.​സാ​ര​ഥി, തൃ​ക്കൊ​ടി​ത്താ​നം സി​ഐ സാ​ജു വ​ർ​ഗീ​സ്, പാ​ന്പാ​ടി സി​ഐ യു. ​ശ്രീ​ജി​ത്, ക​റു​ക​ച്ചാ​ൽ സി​ഐ സ​ലിം, ച​ങ്ങ​നാ​ശേ​രി എ​സ്ഐ ഷെ​മീ​ർ​ഖാ​ൻ, ചി​ങ്ങ​വ​നം എ​സ്ഐ വി​പി​ൻ ച​ന്ദ്ര​ൻ, തൃ​ക്കൊ​ടി​ത്താ​നം എ​സ്ഐ എ​ൻ.​എം. സാ​ബു, തൃ​ക്കൊ​ടി​ത്താ​നം സീ​നി​യ​ർ സി​പി​ഒ ജി​ജു തോ​മ​സ്, സി​പി​ഒ കെ.​ആ​ർ. സു​രേ​ഷ് എ​ന്നി​വ​രെ കൂ​ടാ​തെ കോ​ട്ട​യം സൈ​ബ​ർ സെ​ല്ലി​ലെ സി​പി​ഒ മ​നോ​ജ്കു​മാ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ള്ള​ത്.

ഐ​ജി എ​സ്. ശ്രീ​ജി​ത്ത് പാ​യി​പ്പാ​ട്ടെ ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ക്കും
കോ​ട്ട​യം: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും അ​വ​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കാ​നു​മാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ക്രൈം​ബ്രാ​ഞ്ച് ഐ​ജി എ​സ്. ശ്രീ​ജി​ത്ത് ഇ​ന്നു പാ​യി​പ്പാ​ട്ടെ ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തും.

ക്യാ​ന്പ് ഉ​ട​മ​ക​ളു​ടെ യോ​ഗ​ത്തി​ലും ഐ​ജി എ​സ്. ശ്രീ​ജി​ത്ത് പ​ങ്കെ​ടു​ക്കും.

Related posts

Leave a Comment