ഞാന്‍ ഇന്ത്യക്കാരിയാണ്, പക്ഷേ..! ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രം പാക്കിസ്ഥാന്റെ വേരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടില്‍; പ്രതിരോധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു

ശ്രീ​ന​ഗ​ർ: ഇ​ന്ത്യ​ൻ പെ​ൺ​കു​ട്ടി​യു​ടെ മോ​ർ​ഫ് ചെ​യ്ത ചി​ത്രം പോ​സ്റ്റു ചെ​യ്ത പാ​ക് ട്വി​റ്റ​ർ അ​ക്കൗ​ണ്ട് സ​സ്പെ​ൻ​ഡ് ചെ​യ്തു. പാ​ക്കി​സ്ഥാ​ൻ ഡി​ഫ​ൻ​സ് എ​ന്ന വേ​രി​ഫൈ​ഡ് അ​ക്കൗ​ണ്ടാ​ണ് ട്വി​റ്റ​ർ മ​ര​വി​പ്പി​ച്ച​ത്. പാ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ട​ല്ലെ​ങ്കി​ലും രാ​ജ്യ​ത്തെ പ്ര​തി​രോ​ധ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന പേ​ജാ​ണി​ത്.

ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി മ​ന​ശാ​സ്ത്ര വി​ദ്യാ​ർ​ഥി​നി​യാ​യ ക​വാ​ൽ​പ്രീ​ത് കൗ​റി​ന്‍റെ ചി​ത്രം മോ​ർ​ഫ് ചെ​യ്താ​ണ് പാ​ക്കി​സ്ഥാ​ൻ കു​ടു​ക്കി​ലാ​യ​ത്. പ്ല​ക്കാ​ർ​ഡു​മാ​യി നി​ൽ​ക്കു​ന്ന കൗ​റി​ന്‍റെ ചി​ത്ര​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​യി​രു​ന്നു പാ​ക് ഓ​പ്പ​റേ​ഷ​ൻ. ഞാ​ൻ ഇ​ന്ത്യ​ക്കാ​രി​യാ​ണ്. ഞാ​ന്‍ ഭ​ര​ണ​ഘ​ട​ന​യി​ലെ മ​തേ​ത​ര മൂ​ല്യ​ങ്ങ​ള്‍​ക്കൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നാ​യി​രു​ന്നു കൗ​റി​ന്‍റെ പ്ല​ക്കാ​ർ​ഡി​ലെ വാ​ക്കു​ക​ൾ. എ​ന്നാ​ൽ ഇ​തി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​ക​യാ​ണ് പാ​ക്കി​സ്ഥാ​ൻ ചെ​യ്ത​ത്.

ഞാ​ന്‍ ഇ​ന്ത്യ​ക്കാ​രി​യാ​ണ്. പ​ക്ഷേ ഇ​ന്ത്യ​യെ വെ​റു​ക്കു​ന്നു. കാ​ര​ണം ഇ​ന്ത്യ സാ​മ്രാ​ജ്യ​ത്വ ഭ​ര​ണ​കൂ​ട​മാ​ണ്. നാ​ഗാ​ലാ​ന്‍​ഡ്, കാ​ഷാ​മീ​ര്‍, മ​ണി​പ്പൂ​ര്‍, ഹൈ​ദ​രാ​ബാ​ദ്, ജു​നാ​ഗ​ഡ്, സി​ക്കിം, മി​സോ​റാം, ഗോ​വ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ ഇ​ന്ത്യ കൈ​യ​ട​ക്കി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് തി​രു​ത്തി എ​ഴു​തി​യ​ത്. സം​ഭ​വം വൈ​റ​ലാ​യ​തോ​ടെ പാ​ക്കി​സ്ഥാ​നെ​തി​രെ ശ​ക്ത​മാ​യ വി​മ​ർ​ശ​മാ​ണ് ഉ​ണ്ടാ​യ​ത്. പാ​ക് ഡി​ഫ​ന്‍​സ് പേ​ജി​നെ​തി​രെ പ​രാ​തി​ക​ളു​ടെ പ്ര​വാ​ഹ​മാ​ണ് ഉ​ണ്ടാ​യ​ത്. ഒ​ടു​വി​ല്‍ അ​വ​ര്‍ ഈ ​ചി​ത്രം പേ​ജി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്തു. എ​ന്നാ​ല്‍ പ​രാ​തി​ക​ള്‍ അ​വി​ടം കൊ​ണ്ട് അ​വ​സാ​നി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ട്വി​റ്റ​ര്‍ പാ​ക് ഡി​ഫ​ന്‍​സി​ന്‍റെ പേ​ജ് സ​സ്‍​പെ​ന്‍​ഡ് ചെ​യ്ത​ത്.

Related posts