ബുധനാഴ്ചയായാൽ എന്താ കുഴപ്പം..!  പാ​ലാ​യി​ലെ ഇ​ട​തു സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന് ബു​ധ​നാ​ഴ്ച​യ​റിയാമെന്ന് കോടിയേരി

പാ​ല​ക്കാ​ട്: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ആ​രാ​ണെ​ന്ന് ബു​ധ​നാ​ഴ്ച വ്യ​ക്ത​മാ​കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ബു​ധ​നാ​ഴ്ച ചേ​രു​ന്ന ഇ​ട​തു​മു​ന്ന​ണി യോ​ഗം ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഘ​ട​ക​ക്ഷി​ക​ളു​ടെ സീ​റ്റ് പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ രീ​തി​യ​ല്ലെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts