പാലാ ആർക്കൊപ്പം‍? ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം നാ​ളെ

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം നാ​ളെ. രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. ഒ​ൻ​പ​ത് മു​ത​ൽ ലീ​ഡ് നി​ല അ​റി​യാ​ൻ ക​ഴി​യും. സ​ർ​വീ​സ് വോ​ട്ടു​ക​ളും പോ​സ്റ്റ​ൽ വോ​ട്ടു​ക​ളു​മാ​ണ് ആ​ദ്യം എ​ണ്ണു​ക. തു​ട​ർ​ന്ന് രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നു മു​ത​ൽ 22 വ​രെ​യു​ള്ള ബൂ​ത്തു​ക​ളി​ലെ വോ​ട്ടു​ക​ൾ എ​ണ്ണി​ത്തുട​ങ്ങും. 10 മ​ണി​യോ​ടെ വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​ഞ്ചു ബൂ​ത്തു​ക​ളി​ലെ വി​വി പാ​റ്റ് ര​സീ​ത് കൂ​ടി എ​ണ്ണി​യ ശേ​ഷ​മേ ഫ​ലം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളു. കെ.​എം.​മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് പാ​ലാ​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. യു​ഡി​എ​ഫി​ലെ ജോ​സ് ടോം, ​എ​ൽ​ഡി​എ​ഫി​ലെ മാ​ണി സി ​കാ​പ്പ​ൻ, എ​ൻ​ഡി​എ​യി​ലെ എ​ൻ.​ഹ​രി എ​ന്നി​വ​ർ ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം.

Read More

പാലാ ഉപതെരഞ്ഞെടുപ്പ് ; ഇന്ന് കലാശക്കൊട്ട്; പാലാ നഗരം ഇളകി മറിയും; തിങ്കളാഴ്ച വോട്ടെടുപ്പ്

പാ​ലാ: കേ​ര​ള​മാ​കെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച. പ​ര​സ്യ പ്ര​ചാ​ര​ണം നാ​ളെ​യാ​ണ് അ​വാ​സാ​നി​ക്കേ​ണ്ട​തെ​ങ്കി​ലും നാ​ളെ ശ്രീ​നാ​രാ​യ​ണ ഗു​രു​സ​മാ​ധി ദി​ന​മാ​യ​തി​നാ​ൽ ഇ​ന്ന് ക​ലാ​ശ​ക്കൊ​ട്ട് ന​ട​ത്താ​ൻ മു​ന്ന​ണി​ക​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ഇ​ന്ന് വൈ​കു​ന്നേ​രം പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് തി​ര​ശീ​ല വീ​ഴും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ ആ​റു​വ​രെ പാ​ലാ ന​ഗ​ര​ത്തി​ലാ​ണ് മു​ന്ന​ണി​ക​ളു​ടെ ക​ലാ​ശ​ക്കൊ​ട്ട്. എ​ൽ​ഡി​എ​ഫി​നു വേ​ണ്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​മ​ട​ക്കം മ​ന്ത്രി​മാ​രും നേ​താ​ക്ക​ളും ക​ലാ​ശ​ക്കൊ​ട്ടി​ൽ അ​ണി​ചേ​രു​ന്പോ​ൾ യു​ഡി​എ​ഫി​നു വേ​ണ്ടി പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​മ​ട​ക്ക​മു​ള്ള യു​ഡി​എ​ഫി​ന്‍റെ സം​സ്ഥാ​ന നേ​തൃ​ത്വം ഒ​ന്നാ​കെ ക​ലാ​ശ​ക്കൊ​ട്ടി​ൽ പ​ങ്കെ​ടു​ക്കും. എ​ൻ​ഡി​എ​യ്ക്കു വേ​ണ്ടി ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​വും പാ​ലാ​യി​ലു​ണ്ട്. കെ.​എം. മാ​ണി​യു​ടെ പി​ൻ​ഗാ​മി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​യി യു​ഡി​എ​ഫ് നേ​തൃ​ത്വം അ​ര​യും ത​ല​യും മു​റു​ക്കി​യാ​ണ് ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. ഹൃ​ദ​യ​ത്തി​ൽ മാ​ണി സാ​ർ…

Read More

പാലാ ഉപതെരഞ്ഞെടുപ്പിന്  ഇനി മൂന്നുനാൾ;  ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തിൽ സ്ഥാ​നാ​ർ​ഥി​ക​ൾ; അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

പാ​ലാ: പാ​ലാ​യി​ൽ വി​ധി​യെ​ഴു​ത്തി​ന് ഇ​നി മൂ​ന്നു​നാ​ൾ. നാ​ലാം ദി​വ​സം വോ​ട്ടെ​ടു​പ്പ്. പ്ര​ചാ​ര​ണം തീ​രാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നു കൊ​ട്ടി​ക്ക​ലാ​ശം. തി​ങ്ക​ളാ​ഴ്ച വോ​ട്ടെ​ടു​പ്പ്. ആ​കെ വോ​ട്ട​ർ​മാ​ർ 1,79,107. പു​രു​ഷ​ൻ​മാ​ർ 87,72,9. സ്ത്രീ​ക​ൾ 91,37,8. 27ന് ​രാ​വി​ലെ വോ​ട്ടെ​ണ്ണ​ൽ. രാ​വി​ലെ 11ന് ​ഫ​ല​പ്ര​ഖ്യാ​പ​നം. അ​ഡ്വ. ജോ​സ് ടോം (​യു​ഡി​എ​ഫ്), മാ​ണി സി. ​കാ​പ്പ​ൻ (എ​ൽ​ഡി​എ​ഫ്), എ​ൻ. ഹ​രി (എ​ൻ​ഡി​എ) ഉ​ൾ​പ്പെ​ടെ 13 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ആ​വേ​ശ​ക​ര​മാ​യ ഇ​ല​ക്ഷ​ൻ സ​മ്മേ​ള​ന​ങ്ങ​ൾ​ക്കു പു​റ​മെ പ​ര്യ​ട​ന​വും കു​ടു​ംബ​യോ​ഗ​ങ്ങ​ളു​മാ​യി വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. എ.​കെ. ആ​ന്‍റ​ണി, ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നേ​താ​ക്ക​ൾ യു​ഡി​എ​ഫി​നു​വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, കാ​നം രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി. പി.​കെ. കൃ​ഷ്ണ​ദാ​സ്,…

Read More

തലനാട് ജോസ് ടോം, ഭരണങ്ങാനത്ത് മാണി സി കാപ്പൻ, മുത്തോലിയിൽ എൻ ഹരി; വോട്ട് തേടിയുള്ള സ്ഥാനാർഥികളുടെ പര്യടനം തുടരുന്നു

പാ​ലാ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോ​മി​ന്‍റെ പ​ര്യ​ട​നം ഇ​ന്നു ത​ല​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ. രാ​വി​ലെ എ​ട്ടി​നു ത​ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മേ​ല​ടു​ക്ക​ത്തു നി​ന്ന് പ​ര്യ​ട​നം ആ​രം​ഭി​ച്ചു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഓ​രോ പോ​യി​ന്‍റു​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​ത്. ജോ​സ് ടോ​മി​ന്‍റെ ചി​ഹ്ന​മാ​യ പൈ​നാ​പ്പി​ളും സ്വീ​ക​ര​ണ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​വ​രുന്നുണ്ട്. കെ.​എം. മാ​ണി​യു​ടെ ഓ​ർ​മ​ക​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ഹ്ന​ത്തി​നൊ​പ്പം കെ.​എം മാ​ണി​യു​ടെ ഛായാ​ചി​ത്ര​വു​മാ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ക​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ന്തി​നാ​ട്ടി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി തു​റ​ന്ന വാ​ഹ​ന​ത്തി​ലെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​യ്യ​പ്പാ​ൾ, അ​ന്ത്യാ​ളം, പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ൻ, നെ​ച്ചി​പ്പു​ഴൂ​ർ ബാ​ങ്ക് ജം​ഗ്ഷ​ൻ, ല​ക്ഷം വീ​ട്, നെ​ല്ലാ​നി​ക്കാ​ട്ടു​പാ​റ, മ​ങ്കൊ​ന്പ് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം വ​ല​വൂ​രി​ൽ പ​ര്യ​ട​നം സ​മാ​പി​ച്ചു. ​ഉ​ച്ച​ക​ഴി​ഞ്ഞ് രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​നം ച​ക്കാ​ന്പു​ഴ ജം​ഗ്ഷ​നി​ൽ നി​ന്നാ​ണ് ആ​രം​ഭി​ച്ച​ത്. കൊ​ണ്ടാ​ട്, കു​ട​പ്പു​ലം, ചേ​റ്റു​കു​ളം, ആ​നി​ച്ചു​വ​ട് ജം​ഗ്ഷ​ൻ, അ​മ​ന​ക​ര, ഏ​ഴാ​ച്ചേ​രി…

Read More

 പിണറായി വിജയൻ, എ.കെ. ആന്‍റണി, മുരളീധര റാവു, പാലായുടെ മണ്ണിലേക്ക് നേതാക്കളുടെ ഒഴുക്ക്

കോ​ട്ട​യം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു നാ​ലു ദി​വ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കേ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വീ​റും വാ​ശി​യും പ​ക​ർ​ന്ന് ജ​ന​നേ​താ​ക്ക​ൾ ഇ​ന്നു പാ​ലാ​യി​ൽ എ​ത്തും. എ​ൽ​ഡി​എ​ഫി​നു വേ​ണ്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും യു​ഡി​എ​ഫി​നു വേ​ണ്ടി കേ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം എ.​കെ.​ആ​ന്‍റ​ണി​യു​മാ​ണ് ഇ​ന്ന് പാ​ലാ​യി​ലെ​ത്തു​ന്ന​ത്. ആ​ന്‍റ​ണി പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ൽ പി.​ജെ. ജോ​സ​ഫും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നു പാ​ലാ കു​രി​ശു​പ​ള്ളി ക​വ​ല​യി​ൽ ന​ട​ക്കു​ന്ന മ​ഹാ​സ​മ്മേ​ള​നം എ. ​കെ. ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പിസി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, മു​സ​്‌‌ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബ​ഹ​നാൻ എം​പി, നേ​താ​ക്ക​ളാ​യ പി. ​ജെ. ജോ​സ​ഫ് എം​എ​ൽ​എ , ജോ​സ് കെ. ​മാ​ണി എം​പി,…

Read More

അ​നു​ഗ്ര​ഹം തേ​ടി ജോ​സ് ടോം ​ജോ​സ​ഫി​നെ സ​ന്ദ​ർ​ശി​ച്ചു; പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്ന് ജോ​സ​ഫ്

തൊ​ടു​പു​ഴ: പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോം ​പു​ലി​ക്കു​ന്നേ​ൽ കേ​ര​ള​കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ജെ.​ജോ​സ​ഫി​നെ സ​ന്ദ​ർ​ശി​ച്ചു. ജോ​സ​ഫി​ന്‍റെ തൊ​ടു​പു​ഴ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. പ​ല​ത​വ​ണ ക​ണ്ടി​രു​ന്നെ​ങ്കി​ലും വീ​ട്ടി​ലെ​ത്തി നേ​രി​ട്ട് ക​ണ്ട് അ​നു​ഗ്ര​ഹം തേ​ടാ​നാ​ണ് എ​ത്തി​യ​തെ​ന്ന് ജോ​സ് ടോം ​പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി, ത​ന്നെ വീ​ട്ടി​ൽ വ​ന്നു ക​ണ്ട​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ജോ​സ് ടോ​മി​നാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്നും ജോ​സ​ഫും വ്യ​ക്ത​മാ​ക്കി. പാ​ലാ​യി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ൻ‌ മൂ​ന്ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് ജോ​സ് ടോം ​ജോ​സ​ഫി​നെ കാ​ണാ​നെ​ത്തി​യ​ത്.

Read More

പാ​ലാ​ വി​ധി​യെ​ഴു​ത്തി​ന് ഒ​രാ​ഴ്ച ; സൂ​പ്പ​ർ നേ​താ​ക്ക​ളെ രം​ഗ​ത്തി​റ​ക്കി പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​നൊ​രു​ങ്ങി  മു​ന്ന​ണി​ക​ൾ

കോ​ട്ട​യം: പാ​ലാ​യി​ൽ വി​ധി​യെ​ഴു​ത്തി​നു ഒ​രാ​ഴ്ച ബാ​ക്കി നി​ൽ​ക്കേ ക​ള​ത്തി​ൽ സൂ​പ്പ​ർ നേ​താ​ക്ക​ളെ രം​ഗ​ത്തി​റ​ക്കി പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണു മൂ​ന്നു മു​ന്ന​ണി​ക​ളും എ​ൽ​ഡി​എ​ഫി​നു​വേ​ണ്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മൂ​ന്നു ദി​വ​സം മ​ണ്ഡ​ല​ത്തി​ൽ ക്യാ​ന്പ് ചെ​യ്തു പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ക്കു​ന്പോ​ൾ യു​ഡി​എ​ഫി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​ണു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ ക​ള​ത്തി​ലി​റ​ക്കി​യാ​ണ് എ​ൻ​ഡി​എ പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന​ത്. നാ​ളെ മു​ത​ൽ സൂ​പ്പ​ർ താ​ര​ങ്ങ​ളെ​ന്ന പോ​ലെ നേ​താ​ക്ക​ൾ പാ​ലാ​യി​ലെ​ത്തു​ന്ന​തോ​ടെ തീ​പാ​റും പ്ര​ചാ​ര​ണ​മാ​യി​രി​ക്കും പാ​ലാ​യി​ൽ. കു​ടും​ബ​യോ​ഗ​ങ്ങി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ചു​ക്കാ​ൻ ഏ​റ്റെ​ടു​ത്ത് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പാ​ലാ​യി​ൽ ക്യാ​ന്പ് ചെ​യ്യു​ക​യാ​ണ്. ഇ​ന്ന​ലെ സ്ഥാ​നാ​ർ​ഥി​യു​ടെ മ​ണ്ഡ​ല പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്ത ഉ​മ്മ​ൻ​ചാ​ണ്ടി ഇ​ന്നു മു​ത​ൽ 19 വ​രെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഇ​രു​പ​തോ​ളം കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ഇ​ന്നു രാ​വി​ലെ മു​ത്തോ​ലി​യി​ൽ കു​ടും​ബ​യോ​ഗ​ത്തി​നു തു​ട​ക്ക​മാ​കും. പ്ര​തി​പ​ക്ഷ…

Read More

ശു​ദ്ധ അ​സം​ബ​ന്ധം; പാ​ലാ പോരിൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന ആ​രോ​പ​ണം തളളി മ​ന്ത്രി മ​ണി

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഇ​ട​തു​പ​ക്ഷം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത​ല​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ പാ​ടെ ത​ള്ളി മ​ന്ത്രി എം.​എം.​മ​ണി. ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ‌ ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണെ​ന്ന് മ​ണി പ​റ​ഞ്ഞു. ആ​രോ​പ​ണ​ങ്ങ​ൾ‌ ഉ​ന്ന​യി​ക്കു​മ്പോ​ൾ അ​ത് വ്യ​ക്ത​ത​യോ​ടെ ഉ​ന്ന​യി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ മ​ണി എ​ന്ത് സ​ർ​ക്കാ​ർ സം​വി​ധാ​ന​മാ​ണ് ഇ​ട​തു​പ​ക്ഷം ദു​രു​പ​യോ​ഗം ചെ​യ്ത​തെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ ചെ​ന്നി​ത്ത​ല ത​യാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ചാ​ര​ണ​ത്തി​ന് ഇ​ട​തു​പ​ക്ഷം സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ച​ത്. മ​ന്ത്രി​മാ​ർ പാ​ലാ​യി​ൽ ക്യാ​മ്പ് ചെ​യ്ത് അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

പാ​ലാ​യി​ൽ ഹി​ന്ദു​സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്താ​ത്ത​ത് ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ളു​ടെ കാ​പ​ട്യ​ത്തി​ന്‍റെ തെ​ളി​വെന്ന് വെ​ള്ളാ​പ്പ​ള്ളി

ചേ​ർ​ത്ത​ല: പാ​ലാ​യി​ൽ ഹി​ന്ദു സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്താ​ത്ത​ത് ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ളു​ടെ ക​പ​ട​മ​തേ​ത​ര​ത്വ​ത്തി​നു തെ​ളി​വാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. എ​സ്എ​ൻ​ഡി​പി ചേ​ർ​ത്ത​ല യൂ​ണി​യ​ൻ ന​ട​ത്തി​യ ജ​യ​ന്തി​ദി​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം. മ​തേ​ത​ര​ത്വം വാ​ക്കി​ൽ മാ​ത്ര​മു​ള്ള​താ​ണെ​ന്നു രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. തു​ഷാ​ർ നീ​തി​ക്കാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പോ​ലും വ​ർ​ഗീ​യ​ത ക​ണ്ട​വ​ർ ഒ​ടു​വി​ൽ സ​ത്യം വി​ജ​യി​ച്ച​പ്പോ​ൾ ക​ണ്ണ​ട​ച്ചു. മോ​ഷ്ടി​ച്ചും അ​ഴി​മ​തി ന​ട​ത്തി​യും ജ​യി​ലി​ലാ​യ​വ​രെ വാ​ഴ്ത്തി​യും കെ​ണി​യി​ൽ​പെ​ട്ട് അ​ക​ത്താ​യ​വ​രെ യാ​ഥാ​ർ​ഥ്യം പ​റ​യാ​തെ പി​ന്നാ​ലെ ന​ട​ന്ന് ഉ​പ​ദ്ര​വി​ക്കു​ന്ന സ​മീ​പ​ന​മാ​ണു​ണ്ടാ​യ​ത്. എ​സ്എ​ൻ​ഡി​പി യോ​ഗം ഒ​രു സ​മു​ദാ​യ​ത്തി​നും എ​തി​ര​ല്ലെ​ന്നും ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കു മു​ന്നി​ൽ നി​വ​ർ​ന്നു നി​ൽ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണു ന​ട​ത്തു​ന്ന​തെ​ന്നും വെ​ള്ളാ​പ്പ​ള​ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. പ്ര​തി​ഭ​ക​ളെ മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ ആ​ദ​രി​ച്ചു. എ.​എം. ആ​രി​ഫ് എം​പി സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. പി.​ടി. മന്മഥ​ൻ ജ​യ​ന്തി സ​ന്ദേ​ശ​വും, ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.…

Read More

പാ​ലാ ഉ​പ​തെര​ഞ്ഞെ​ടു​പ്പ്: സ്ഥാനാർഥികളുടെ വിജയത്തിനായി വോട്ട് തേടി  മന്ത്രി എംഎം മണിയും ഉമ്മൻചാണ്ടിയും പിസി ജോർജും 

പാ​ലാ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോ​മി​ന്‍റെ വാ​ഹ​ന​പ​ര്യ​ട​ന​ത്തി​നു കൊ​ഴു​വ​നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ മേ​വ​ട​യി​ൽ ഇ​ന്നു രാ​വി​ലെ തു​ട​ക്ക​മാ​യി. മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ​ചാ​ണ്ടി പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജോ​സ് കെ.​മാ​ണി എം​പി, റോഷി അഗസ്റ്റിൻ എംഎൽഎ, കെസി ജോസഫ് എംഎൽഎ, എം വിൻസന്‍റ് എം എൽഎ തു​ട​ങ്ങി യു​ഡി​എ​ഫി​ന്‍റെ പ്ര​മു​ഖ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ലെ കെ.​എം.​മാ​ണി​യു​ടെ ക​ല്ല​റ​യി​ലെ​ത്തി പ്രാ​ർ​ഥി​ച്ച​തി​നു​ശേ​ഷ​മാ​ണ് പ​ര്യ​ട​ന​ത്തി​നു ജോ​സ് ടോം ​തു​ട​ക്കം കു​റി​ച്ച​ത്. മേ​വ​ട​യി​ലെ ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം മൂ​ലേ​ത്തു​ണ്ടി, തോ​ട​നാ​ൽ, മ​ന​ക്കു​ന്ന്, ക​പ്പി​ലി​ക്കു​ന്ന്, പ​ന്നി​യാ​മ​റ്റം, ക​ള​പ്പു​ര​യ്ക്ക​ൽ കോ​ള​നി വ​ഴി കൊ​ഴു​വ​നാ​ൽ ടൗ​ണി​ലെ​ത്തി. കൊ​ഴു​വ​നാ​ൽ ടൗ​ണി​ൽ യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക്ക് വ​ൻ സ്വീ​ക​ര​ണം ല​ഭി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ലെ സ്വീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മാ​കും. തു​രു​ത്തി​ക്കുഴി ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന…

Read More