പാലക്കാട് ദമ്പതികള്‍ വിറ്റ കുഞ്ഞ് ഈറോഡില്‍; ഇടനിലക്കാരന്‍ അറസ്റ്റില്‍; വന്‍മാഫിയയുടെ ഭാഗമെന്ന് പോലീസ്; സംഭവത്തില്‍ രാജന്റെ സഹോദരിക്കും പങ്കോ?

പാ​ല​ക്കാ​ട്: കു​ഞ്ഞി​നെ വ​ള​ർ​ത്താ​നു​ള്ള സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്കു​വി​റ്റ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി. ആ​ല​ത്തൂ​ർ കൂ​നി​ശേ​രി​യി ദ​ന്പ​തി​ക​ൾ വി​റ്റ കു​ഞ്ഞി​നെ​യാ​ണ് ആ​ല​ത്തൂ​ർ സി​ഐ എ​ലി​സ​ബ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ത​മി​ഴ്നാ​ട് ഈ​റോ​ഡി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ഞ്ഞി​നെ വാ​ങ്ങി​യ വ്യ​ക്തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഈ​റോ​ഡ് സ്വ​ദേ​ശി ജ​നാ​ർ​ദ്ദ​ന​നാ​ണ് പി​ടി​യി​ലാ​യ​ത്. കു​ഞ്ഞി​നെ മ​ല​ന്പു​ഴ​യി​ലെ ആ​ന​ന്ദ് ഭ​വ​നി​ലേ​ക്ക് മാ​റ്റി.

ആ​ല​ത്തൂ​ർ രാ​ജ​ന്‍റെ​യും, ബി​ന്ദു​വി​ന്‍റെ​യും അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​നെ​യാ​ണ് ഈറോഡിൽ നിന്ന് വീണ്ടെടുത്തത്. ക​ഴി​ഞ്ഞ ക്രി​സ്മ​സ് ദി​ന​ത്തി​ൽ ജി​ല്ലാ ആ​സ്പ​ത്രി​യി​ലാ​യി​രു​ന്നു പ്ര​സ​വം. 29ന് ​രാ​ജ​നും രാ​ജ​ന്‍റെ അ​മ്മ വി​ജി​യും കൂ​ടി ബി​ന്ദു​വി​നെ​യും അ​ഞ്ച് മ​ക്ക​ളേ​യും പൊ​ള്ളാ​ച്ചി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ന​വ​ജാ​ത ശി​ശു​വി​നെ കൂ​ടാ​തെ ബി​ന്ദു തി​രി​ച്ചെ​ത്തി​യ​തോ​ടെ സം​ശ​യം തോ​ന്നി​യ സ​മീ​പ​വാ​സി​ക​ൾ ശി​ശു​ക്ഷേ​മ സ​മി​തി​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ഹെ​ൽ​പ്പ് ലൈ​നാ​യ ത​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ ആ​ല​ത്തൂ​ർ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

ഒ​ന്പ​തും എ​ട്ടും മൂ​ന്നും വ​യ​സു​ള്ള മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ളും അ​ഞ്ച് വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യു​മാ​ണ് ഇ​വ​രു​ടെ മ​റ്റു മ​ക്ക​ൾ. സാ​മു​ദാ​യി​ക​വും സാ​ന്പ​ത്തി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യി പി​ന്നാ​ക്കാ​വ​സ്ഥ​യി​ലാ​ണ് ബി​ന്ദു​വി​ന്‍റെ കു​ടും​ബം. പൊ​ള്ളാ​ച്ചി സ്വ​ദേ​ശി​യാ​ണ് രാ​ജ​ൻ.​ രാ​ജ​ന്‍റെ സ​ഹോ​ദ​രി മ​ധു​ര​യി​ലു​ള്ള ജാ​ൻ​സി​ക്കും സം​ഭ​വ​ത്തി​ൽ പ​ങ്കു​ള്ള​താ​യാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം.​ബി​ന്ദു​വി​ന്‍റെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നും കൂ​ലി​പ്പ​ണി​ക്കാ​രാ​ണ്.

Related posts