പാലാരിവട്ടം പാ​ലം; അ​ഴി​മ​തി പ​ണം മ​ന്ത്രി​യി​ലേ​ക്ക് എത്തിയതിന്‍റെ സൂചന ലഭിച്ചതായി വിജിലൻസ്

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രെ വി​ജി​ല​ൻ​സ്. ഇ​ബ്രാ​ഹിം​കു​ഞ്ഞ് ക​രാ​റു​കാ​ര​ന് ച​ട്ടം ലം​ഘി​ച്ച് വാ​യ്പ അ​നു​വ​ദി​ച്ച​തി​ൽ ഗൂ​ഢ​ല​ക്ഷ്യ​മെ​ന്ന് വി​ജി​ല​ൻ​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

പ​ലി​ശ കു​റ​ച്ച​ത് വ​ഴി 56 ല​ക്ഷം സ​ർ​ക്കാ​രി​ന് ന​ഷ്ട​മു​ണ്ടാ​ക്കി. ടി.​ഒ. സൂ​ര​ജ് ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ച് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും വി​ജ​ല​ൻ​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

പാ​ലം പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി പ​ണം മ​ന്ത്രി​യി​ലേ​ക്ക് എ​ത്തി​യെ​ന്ന​തി​ന്‍റെ ഉ​ൾ​പ്പ​ടെ​യു​ള്ള തെ​ളി​വു​ക​ൾ വി​ജി​ല​ൻ​സ് ശേ​ഖ​രി​ച്ചു​വെ​ന്നാ​ണ് സൂ​ച​ന.

Related posts