എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ച്ച വി​ജ​യ​മാ​ണ് പാ​ലാ​യി​ലേ​ത്; കേ​ര​ള കോ​ൺ​ഗ്ര​സി​നെ ന​യി​ക്കാ​നു​ള്ള നേ​തൃ​പാ​ട​വം ജോ​സ് കെ. ​മാ​ണി​ക്ക് ഇ​ല്ലെന്ന് വെ​ള്ളാ​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: പാ​ലാ​യി​ൽ മാ​ണി സി. ​കാ​പ്പ​ന്‍റെ വി​ജ​യം എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ച്ച​താ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. കാ​പ്പ​ന്‍റെ ജ​യം ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ലാ​വു​മെ​ന്നാ​ണ് വോ​ട്ടെ​ടു​പ്പി​ന് മു​മ്പ് പ്ര​തി​പ​ക്ഷം പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​പ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ല്ല​താ​ണെ​ന്ന് പ​റ​യാ​ൻ അ​വ​ർ ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ള കോ​ൺ​ഗ്ര​സി​നെ ന​യി​ക്കാ​നു​ള്ള നേ​തൃ​പാ​ട​വം ജോ​സ് കെ. ​മാ​ണി​ക്ക് ഇ​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts